Wed. Jan 22nd, 2025

Day: November 19, 2024

പണവുമായി എത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ കൈയോടെ പിടികൂടി ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍

  മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വിനോദ് താവ്ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി. പല്‍ഖാര്‍ ജില്ലയിലെ…

ആര്‍ക്കും വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന പാരമ്പര്യമില്ല; വിവാദ പരസ്യത്തെ തള്ളി സമസ്ത

  കോഴിക്കോട്: ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ വെച്ച് ഇടതുമുന്നണി സുന്നി പത്രങ്ങളിലെ പാലക്കാട്ട് എഡിഷനില്‍ പ്രസിദ്ധീകരിച്ച വിവാദ പരസ്യത്തില്‍ പ്രതികരിച്ച് സമസ്ത. ഏതെങ്കിലും മുന്നണിയെയോ, പാര്‍ട്ടിയെയോ…

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയ പ്രചരണമാണ് പത്രപ്പരസ്യത്തിലൂടെ സിപിഎം നടത്തിയത്; വിഡി സതീശന്‍

  കാസര്‍കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ സരിന്‍ തരംഗം എന്ന തലക്കെട്ടില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിനെതിരേ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വടകരയില്‍…

സന്ദീപ് വാര്യര്‍ മുഖ്യ കഥാപാത്രം, പത്രങ്ങളില്‍ സരിന് വേണ്ടി പരസ്യം; അനുമതി വാങ്ങിയില്ല

  പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ യുഡിഎഫിനെതിരെ സന്ദീപ് വാര്യരെ വെച്ചുള്ള തിരഞ്ഞടുപ്പ് പരസ്യവുമായി എല്‍ഡിഎഫ്. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം.…

ഭര്‍തൃവീടുകളിലെ ബോഡി ഷെയിമിങ് ഗാര്‍ഹിക പീഡനം: ഹൈക്കോടതി

  കൊച്ചി: സ്ത്രീകളെ ഭര്‍തൃവീടുകളില്‍ നിന്നും ബോഡി ഷെയിമിങ് ചെയ്യുന്നത് ഗാര്‍ഹിക പീഡന നിയമപ്രകാരം കുറ്റമാണെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഭര്‍തൃവീടുകളില്‍ സ്ത്രീകള്‍ നേരിടുന്ന…

വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു; കുഴിച്ചിട്ടത് പ്രതിയുടെ വീടിന് സമീപം

  അമ്പലപ്പുഴ: അമ്പലപ്പുഴയിലെ കരൂരില്‍ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു. പ്രതി ജയചന്ദ്രന്റെ വീടിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. ജയചന്ദ്രനെ തെളിവെടുപ്പിന്…

മെനുവില്‍ ഒരു വിഭവം മാത്രം, ഓര്‍ഡര്‍ ചെയ്താല്‍ കിട്ടില്ല; ദുരൂഹത പടര്‍ത്തി സൊമാറ്റോയിലെ റെസ്റ്ററന്റുകള്‍

  ചണ്ഡിഗഢ്: ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റയില്‍ വിചിത്ര സംഭവങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഉപയോക്താക്കള്‍ രംഗത്ത്. ഇതുസംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. ചണ്ഡിഗഡിലെ…

ബലാത്സംഗക്കേസില്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്‍കി സുപ്രീംകോടതി

  ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്‍കി സുപ്രീംകോടതി. ജാമ്യ വ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ്…

ചികിത്സ വൈകി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതി മരിച്ചു

  കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജില്‍ മരിച്ചത്. നാവിന്…

ആലപ്പുഴയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

  ആലപ്പുഴ: കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി ആണ്‍ സുഹൃത്തിന്റെ മൊഴി. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. വിജയലക്ഷ്മിയുടെ സഹോദരിയുടെ പരാതിയില്‍ കഴിഞ്ഞ 13ന് കരുനാഗപ്പള്ളി…