Wed. Jan 22nd, 2025

Day: November 7, 2024

‘ഞാന്‍ ബിസിനസ് വിരുദ്ധനല്ല, കുത്തക വിരുദ്ധന്‍’; രാഹുല്‍ ഗാന്ധി

  ന്യൂഡല്‍ഹി: ബിജെപി ആരോപിക്കുന്നതുപോലെ താന്‍ ബിസിനസ് വിരുദ്ധന്‍ അല്ലെന്നും മറിച്ച് കുത്തക വിരുദ്ധനാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യഥാര്‍ഥ ഈസ്റ്റ് ഇന്ത്യാ കമ്പനി 150…

മേപ്പാടിയില്‍ പുഴുവരിച്ച അരി; റവന്യൂ വകുപ്പിന് വീഴ്ചയില്ലെന്ന് മന്ത്രി

  കല്‍പ്പറ്റ: മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പ് നല്‍കിയ ഒരു…

വയനാട് രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

  കല്‍പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടികൂടിയത്. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍…

ഗോധ്ര കൂട്ടക്കൊല പ്രമേയമായ ‘സബര്‍മതി റിപ്പോര്‍ട്ട്’; വധഭീഷണിയുണ്ടെന്ന് വിക്രാന്ത് മാസി

  മുംബൈ: 2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കി ഏക്താ കപൂര്‍ നിര്‍മിക്കുന്ന ‘സബര്‍മതി റിപ്പോര്‍ട്ടിന്റെ’ പേരില്‍ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നടന്‍ വിക്രാന്ത് മാസി. സോഷ്യല്‍ മീഡിയയിലൂടെയാണ് വധഭീഷണി…

ഷാരൂഖ് ഖാന് വധഭീഷണി; വൈ പ്ലസ് സുരക്ഷയൊരുക്കി പോലീസ്

  മുംബൈ: നടന്‍ സല്‍മാന്‍ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെയും വധഭീഷണി. ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. 50 ലക്ഷം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു…

കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനം; മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം

  കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. തീവ്രവാദ സംഘടനയായ ബേസ്മൂവ്മെന്റിന്റെ പ്രവര്‍ത്തകരായ മധുര ഇസ്മായില്‍പുരം…

സല്‍മാന്‍ ഖാനെതിരേ വധഭീഷണി; രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

  ബെംഗുളുരു: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിച്ചയാള്‍ കര്‍ണാടകയില്‍ പിടിയില്‍. പോലീസ് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ ഹാവേരിയില്‍ നിന്നാണ് ബിക്കാറാം…

സുരേഷ് ഗോപിക്ക് അഭിനയിക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതിന് മന്ത്രിമാര്‍ക്ക്…

മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് നല്‍കിയത് പുഴുവരിച്ച അരി; പ്രതിഷേധം

  കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പഞ്ചായത്ത് വിതരണം ചെയ്തത് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് കേടായ…

ട്രംപിന്റെ അധികാരത്തില്‍ ഇടിഞ്ഞ് സ്വര്‍ണ വില; ഒറ്റയടിക്ക് കുറഞ്ഞത് ആയിരത്തിലേറെ രൂപ

  തിരുവനന്തപുരം: യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ കുറവ്. സ്വര്‍ണം പവന് ഇന്ന് 1320 കുറഞ്ഞ് 57600 രൂപയായി. ഗ്രാമിന് 165…