Tue. Jan 21st, 2025

Day: October 29, 2024

പത്തനംതിട്ടയില്‍ നാ​ട്ടു​കാരെ വിറപ്പിച്ച പു​ലി കുടുങ്ങി

പത്തനംതിട്ട: പത്തനംതിട്ട കോ​ന്നിയില്‍ നാ​ട്ടു​കാരെ വിറപ്പിച്ച പു​ലി കൂ​ട്ടി​ലാ​യി. ക​ല​ഞ്ഞൂ​ർ രാ​ക്ഷ​സ​ൻ​പാ​റ​യി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പുലി കു​ടു​ങ്ങി​യ​ത്. നാ​ലു​വ​യ​സ് പ്രാ​യ​മു​ള്ളതാണ് പുലി. പുലിയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. കൂട്ടില്‍…

ഓട്ടോയിൽ നിന്ന് തെറിച്ച് വീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് ബഹളം; അനുനയിപ്പിക്കാനെത്തിയ പോലീസുകാരെ മർദിച്ചു

ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിൽ ബഹളം വെച്ച യുവാക്കളെ അനുനയിപ്പിക്കാനെത്തിയ പോലീസുകാരെ മർദ്ദിച്ച കേസിൽ നാല് പേർ പിടിയിലായി. ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ യുവാവിനെ ചികിത്സിപ്പിക്കാൻ…

പി പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങി

കണ്ണൂർ: എഡിഎം കെ നവീൻബാബുവിൻ്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങി. മുൻകൂർജാമ്യ…

അഭിമുഖത്തിനെത്തിയ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി ; മുതിർന്ന സിപിഎം നേതാവ് സസ്‌പെൻഷനിൽ

അഭിമുഖത്തിനെത്തിയ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ പശ്ചിമബംഗാളിലെ മുതിർന്ന സിപിഎം നേതാവ് തൻമയ് ഭട്ടാചാര്യയെ പോലീസ് ചോദ്യംചെയ്തു. ഇതേത്തുടർന്ന് സിപിഎം ഇദ്ദേഹത്തെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. തൻമയ്…

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിലുള്ള ആരോഗ്യ പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും

ന്യൂഡൽഹി: എഴുപത് വയസിനും അതിന് മുകളിൽ പ്രായമുള്ളവർക്കുമായി ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിലുള്ള ആരോഗ്യ പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച  ചെയ്യുമെന്ന്…

നവീന്‍ ബാബുവിൻ്റെ മരണം: പി പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

കണ്ണൂർ: നവീന്‍ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡൻ്റുമായ പി പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ജഡ്ജി കെ ടി…

അമിത രക്തസമ്മർദം; പി പി ദിവ്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തേടി

കണ്ണൂർ: നവീൻ ബാബുവിൻ്റെ മരണത്തിൽ കുറ്റാരോപിതയായ പി പി ദിവ്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തേടി. കഴിഞ്ഞ ദിവസം രാത്രി അമിത രക്തസമ്മർദത്തെ തുടർന്നാണ് ചികിത്സ തേടിയത്.…

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധഭീതി; ഇറാനെ പ്രകോപിപ്പിച്ച് ഇസ്രായേല്‍

  ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണ അറബ് രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കാന്‍ കരുത്ത് നല്‍കുന്നതാണെന്നും ഇറാന്‍ കരുതിയിരുന്നു റാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ശനിയാഴ്ച ഇസ്രായേല്‍ കടുത്ത വ്യാമാക്രമണം…