Fri. Nov 15th, 2024

Day: September 22, 2024

താക്കീത് അഭ്യര്‍ത്ഥനയായി; പിവി അന്‍വറിനെതിരായ പ്രസ്താവന തിരുത്തി സിപിഎം

  തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എക്ക് എതിരായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ തിരുത്തല്‍. അന്‍വറിന്റെ നിലപാടില്‍ പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും…

യുഎസിലെ അലബാമയില്‍ വെടിവെപ്പ്; നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്

  വാഷിംങ്ടണ്‍: യുഎസിലെ തെക്കു കിഴക്കന്‍ സംസ്ഥാനമായ അലബാമയിലെ ബിര്‍മിംഗ്ഹാമില്‍ നടന്ന കൂട്ട വെടിവെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റെന്നും പൊലീസ്. നഗരത്തിലെ…

ഇറാനിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; 51 പേര്‍ കൊല്ലപ്പെട്ടു

  ടെഹ്‌റാന്‍: ഇറാനിലെ ദക്ഷിണ ഖൊറാസാന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി തൊഴിലാളികള്‍ ഖനിക്കകത്ത്…

മോശമായ പെരുമാറ്റം; അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മാല്‍പെ

  ഷിരൂര്‍: അര്‍ജുനുള്‍പ്പെടെ മൂന്ന് പേര്‍ക്കായുളള തിരച്ചിലില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് മടങ്ങുന്നുവെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. പൊലീസ് താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും…

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ഏകാധിപത്യത്തിലേക്കുള്ള വഴി; കമല്‍ ഹാസന്‍

  ചെന്നൈ: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവും സ്ഥാപകനുമായ കമല്‍ഹാസന്‍. ‘ഒരു രാജ്യം…

‘മത്സ്യ എണ്ണക്ക് നെയ്യിനേക്കാള്‍ വില’; തിരുപ്പതി ലഡ്ഡു വിവാദത്തില്‍ വിശദീകരണവുമായി കമ്പനി

  ചെന്നൈ: തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡു നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മായമുണ്ടെന്ന ആരോപണങ്ങള്‍ തള്ളി വിതരണ കമ്പനി. തമിഴ്‌നാട് ദിണ്ഡിഗല്‍ ആസ്ഥാനമായുള്ള എആര്‍ ഡയറി ഫുഡ് പ്രൈവറ്റ്…

‘പിണറായിയുടെ അടിമകളായി തുടരണോ’; സിപിഐയെ സ്വാഗതം ചെയ്ത് സുധാകരന്‍

  തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഭിമാനം പണയം വെച്ച് സിപിഐ എന്തിന് എല്‍ഡിഎഫില്‍ ശ്വാസം മുട്ടി നില്‍ക്കണമെന്ന് സുധാകരന്‍…

നിലപാട് തിരുത്തി പിവി അന്‍വര്‍ പിന്തിരിയണമെന്ന് സിപിഎം

  തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പിവി അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഎം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും…

ഗാസയില്‍ സ്‌കൂളിന് നേരെ ഇസ്രായേല്‍ ആക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു

  ഗാസ സിറ്റി: ഗാസയിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 22 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അഭയാര്‍ഥികള്‍ താമസിക്കുന്ന ഗാസ സിറ്റിയിലെ സൈത്തൂന്‍ സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. 13 കുട്ടികളും…

എഡിജിപിയുടെ റിപ്പോര്‍ട്ടിന് പ്രസക്തിയില്ല, പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; വിഡി സതീശന്‍

  തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലില്‍ അന്വേഷണം നടത്തിയത് ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രഹസനമായ അന്വേഷണമാണ് ഇതുസംബന്ധിച്ച് നടത്തിയത്. അതിനാല്‍ റിപ്പോര്‍ട്ടിനും…