Sat. Jan 18th, 2025

Day: September 21, 2024

നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും കൊലപ്പെടുത്തി; പരാതിയുമായി യുവതി

വയനാട്: നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പരാതി. നേപ്പാള്‍ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കല്‍പ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു. പരാതിയുടെ…

ഷിരൂരിൽ 15 അടി താഴ്ചയില്‍ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി; ലോറി തല കീഴായി കിടക്കുന്ന നിലയിലെന്ന് ഉടമ

ബെംഗളൂരു: ഷിരൂരിലെ തിരച്ചിലിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ്…

മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന ആളാണ് പി ശശി; പിവി അൻവർ എംഎൽഎയെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ നേരിടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പികെ ശശിക്ക് പിന്തുണയുമായി മുഖ്യമന്ത്രി.  മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന ആളാണ് പികെ ശശിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശശി…

മുതിർന്ന സിപിഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

കൊച്ചി: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംസ്ഥാനത്ത് സിപിഎമ്മിനെ വളർച്ചയുടെ…

സിഖ് വികാരം വ്രണപ്പെടുത്തി, രാജ്യത്തിൻ്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് പോലീസ്. സിഖ് വികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.  യുഎസ് സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശത്തെ തുടർന്നാണ് നടപടി. സിഗ്ര…

കേരളത്തിനെതിരെ ദുഷ്പ്രചാരണം; വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചിലവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ വിമർശനവുമായി മുഖ്യമന്ത്രി.  മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെതിരായ ദുഷ്പ്രചാരണങ്ങൾ എല്ലാ…

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മെട്രോയുടെ മുന്നിലേക്ക് ചാടി ആത്മഹത്യാശ്രമം; 53 വ​യ​സു​കാ​രിയുടെ വലതുകൈ അറ്റു

ന്യൂഡൽഹി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ​ട്രെ​യി​നിന്‍റെ മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി 53 വ​യ​സു​കാ​രിയുടെ ആത്മഹത്യാ ശ്രമം. ഡൽഹി മെട്രോയിൽ പി​തം​പു​ര സ്റ്റേ​ഷ​നി​ല്‍ വെച്ചാണ് സംഭവം. അപകടത്തിൽ ഇവരുടെ വലതുകൈ അറ്റു. വെള്ളിയാഴ്ച…

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.  അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. വൈകീട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍…

കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന്; കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനം

കൊച്ചി: അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നു രാവിലെ ഒമ്പത് മണി മുതൽ 12…