Wed. Jan 22nd, 2025

Day: August 31, 2024

ഒളിച്ചോടിയിട്ടില്ല, ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം: മോഹൻലാൽ

തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയിട്ടില്ലെന്ന് നടൻ മോഹൻലാൽ.  ‘വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സിനിമകളുടെ റിലീസ്…

ഓടിക്കൊണ്ടിരുന്ന ബസ്സിൽ ചാടിക്കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി

കൊച്ചി: കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച്എംടി ജങ്ഷനിലാണ് സംഭവം.  ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത്. 34 വയസ്സായിരുന്നു. ബസില്‍ ഓടിക്കയറിയ…

വിഷം പുറംന്തള്ളി ഫാക്ടറികള്‍; കാന്‍സര്‍ രോഗികളായി ജനങ്ങളും

ആകെ 634 കുടുംബങ്ങളാണ് 18ാം വാര്‍ഡിലുള്ളത്. മൊത്തം ജനസംഖ്യയില്‍ 13 പേര്‍ കാന്‍സര്‍ രോഗികളാണ്. അഞ്ചു പേര്‍ ഈ വര്‍ഷം മരണപ്പെടുകയും ചെയ്തു രിയാറിന് കുറുകെ പണിത…

എയർലിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം; ഹെലികോപ്റ്ററിൻ്റെ കയർ പൊട്ടി നദിയിലേക്ക് പതിച്ചു

ന്യൂഡൽഹി: എയർലിഫ്റ്റ് ചെയ്യുന്നതിനിടെ കയർ പൊട്ടി ഹെലികോപ്റ്റർ നദിയിലേക്ക് പതിച്ചു. ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്ന് ഗൗച്ചറിലേക്ക് എംഐ 17 ചോപ്പർ എയർലിഫ്റ്റ് ചെയ്തുകൊണ്ടുവരികയായിരുന്ന ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്.…

ലൈംഗികാധിക്ഷേപം; സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്

കോഴിക്കോട്: ജൂനിയര്‍ ആര്‍ട്ടിസ്റ്റിൻ്റെ ലൈംഗികാതിക്രമ  പരാതിയില്‍ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനും എതിരെ കേസ്.  364 (A) വകുപ്പ് പ്രകാരം നടക്കാവ് പോലീസ് ആണ് ലൈംഗികാധിക്ഷേപത്തിന് കേസ്…

എക്‌സിന് വിലക്കേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി

റിയോ ഡി ജനീറോ: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിരോധനമേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി. രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാത്തതിനെ തുടർന്നാണ് നടപടി.  സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള…

ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയാൻ ഇ പി ജയരാജൻ; പാർട്ടിയെ രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ പി ജയരാജൻ. ബിജെപി ബന്ധ ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് സൂചന. ഇക്കാര്യം ഇന്ന് സംസ്ഥാന…

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: നടനും താരസംഘടന അമ്മയുടെ മുന്‍ പ്രസിഡൻ്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചത്.  ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ്…