Sun. Dec 22nd, 2024

Day: August 25, 2024

ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് യുവ സൂപ്പര്‍സ്റ്റാര്‍ കടന്നുപിടിച്ചു; നടി സോണിയ മല്‍ഹാറിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: മലയാള സിനിമയിലെ യുവനടനില്‍ നിന്നും നേരിട്ട അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തി നടി സോണിയ മല്‍ഹാര്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. 2013ല്‍ തൊടുപുഴയിലെ…

Rahul Gandhi

‘ജാതി സെന്‍സസ് നടത്തി 50 ശതമാനം സംവരണം എടുത്തുകളയും’; രാഹുല്‍ ഗാന്ധി

  ലഖ്‌നൗ: ജാതി സെന്‍സസ് നടത്തുമെന്നും സംവരണ പരിധി 50 ശതമാനം എന്ന നിയന്ത്രണം എടുത്തുകളയുമെന്നും രാഹുല്‍ ഗാന്ധി. ‘എന്റെ ലക്ഷ്യം സമ്പത്ത് വിതരണമാണ്. പിന്നാക്ക വിഭാഗക്കാരുടെയും…

‘പ്രസ്താവന വളച്ചൊടിച്ചു, സ്ത്രീകള്‍ക്കെതിരായ ഏതൊരു നീക്കത്തെയും എതിര്‍ക്കുന്നയാളാണ് ഞാന്‍’; മന്ത്രി

  തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കുന്നയാളാണ് താനെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഇന്നലത്തെ തന്റെ പ്രസ്താവന ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു. സംവിധായകന്‍ രഞ്ജിത്ത്…

മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് ഷമ്മി തിലകന്‍; അടിയന്തര യോഗം വിളിച്ച് ‘അമ്മ’

  കൊല്ലം: അമ്മ പ്രസിഡന്റിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്ന് നടന്‍ ഷമ്മി തിലകന്‍. ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെയായിരുന്നു ഷമ്മി തിലകന്റെ…

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സംവിധായകന്‍ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. തുടക്കത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ രേഖാമൂലം പരാതിയുണ്ടെങ്കില്‍…

‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്

  കൊച്ചി: ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്. ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന…