Wed. Jan 22nd, 2025

Day: August 11, 2024

കരുവാരക്കുണ്ട് മേഖലയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍

  മലപ്പുറം: കരുവാരക്കുണ്ട് മേഖലയില്‍ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. ഒലി പുഴയില്‍ മിനിറ്റുകള്‍ക്കൊണ്ട് ജലനിരപ്പ് ഉയര്‍ന്നത് ആശങ്കയ്ക്ക് വഴിവെച്ചു. ഉച്ച കഴിഞ്ഞ് പെയ്ത അതിശക്തമായ മഴയില്‍ പുഴയിലെ…

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഞായറാഴ്ച രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ്…

ഉറക്കം നഷ്ടപ്പെട്ടു, മാനസികാരോഗ്യം മോശമായി; യൂട്യൂബിനും ടിക് ടോക്കിനും എതിരെ പരാതി നല്‍കി യുവാവ്

  ഒട്ടാവ: സാമൂഹിക മാധ്യമങ്ങളായ യൂട്യൂബിനും മെറ്റക്കും ടിക് ടോക്കിനും എതിരെ പരാതി നല്‍കി കനേഡിയന്‍ യുവാവ്. താന്‍ ഇവക്ക് അടിമപ്പെട്ടുപോയെന്നും അമിതമായുള്ള ഉപയോഗം മൂലം ഉറക്കം…

കഴുത്ത് ഒടിഞ്ഞു, ശരീരമാസകലം മുറിവ്; ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത് ക്രൂരമായി

  കൊല്‍ക്കത്ത: പിജി ട്രെയിനി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആശുപത്രിയില്‍ നേരത്തെയും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത ആര്‍ജി കര്‍…

‘ഇപ്പോഴും ഞാന്‍ വിവാഹിതനാണ്’; അഭിഷേക് ബച്ചന്‍

  ഐശ്വര്യ റായിയുമായുള്ള വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരച്ച് നടന്‍ അഭിഷേക് ബച്ചന്‍. തങ്ങള്‍ സെലിബ്രിറ്റികളായതുകൊണ്ടാണ് ഇത്തരത്തില്‍ കേള്‍ക്കേണ്ടി വരുന്നതെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കഥകള്‍ വരുന്നതെന്ന് അറിയാമെന്നും അഭിഷേക്…

മുണ്ടക്കൈ ഉരുള്‍പൊട്ടലിന് കാരണം കനത്ത മഴ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

  തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. കനത്ത മഴയാണ് മുണ്ടക്കൈ ദുരന്തത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.…

ബംഗ്ലാദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഎസ് ഗൂഢാലോചന നടത്തി; ഷെയ്ഖ് ഹസീനയുടെ കത്ത്

  ധാക്ക: പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് പലായനം ചെയ്യും മുമ്പ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാന്‍ ശൈഖ് ഹസീന ആഗ്രഹിച്ചിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. എന്നാല്‍ പ്രക്ഷോഭകര്‍ തന്റെ വീട്ടുപടിക്കല്‍ എത്തിയതോടെ…

ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട് വ്യക്തിഗത ലാഭത്തിനുവേണ്ടി തയ്യാറാക്കിയത്; അദാനി ഗ്രൂപ്പ്

  ന്യൂഡല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ്. റിപ്പോര്‍ട്ട് അവാസ്തവമാണെന്നും വ്യക്തിഗത ലാഭത്തിനുവേണ്ടി തയ്യാറാക്കിയതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. പൊതുവായി ലഭിക്കുന്ന വിവരങ്ങളില്‍…

ബാഗിലെന്താ ബോംബുണ്ടോ എന്ന ചോദ്യം; കൊച്ചിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

  കൊച്ചി: സുരക്ഷാ പരിശോധനയ്ക്കിടെ ‘ഭയപ്പെടുത്തുന്ന പ്രസ്താവന’ നടത്തിയതിന് കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ടിക്കറ്റെടുത്ത മനോജ് കുമാര്‍…

ഇനിയും കരയാന്‍ അവര്‍ക്ക് കണ്ണീര്‍ ബാക്കിയുണ്ടോ?; ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വിങ്ങിപ്പൊട്ടി മന്ത്രി

  കല്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി മന്ത്രി എകെ ശശീന്ദ്രന്‍. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള ജനകീയ തിരച്ചിലില്‍ പങ്കാളിയായ മന്ത്രി ദുരന്തഭൂമിയിലെ കാഴ്ചകളെ കണ്ണീരോടെയാണ്…