Sun. Dec 22nd, 2024

Day: August 2, 2024

കുടുംബത്തിലെ 10 പേരെ ദുരന്തം കവര്‍ന്നു; ഇനി അവന്തിക മാത്രം

  മേപ്പാടി: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മലപ്പുറം സ്വദേശിയും പ്രവാസിയുമായ സരിത കുമാറിന് നഷ്ടമായത് 10 ബന്ധുക്കളെയാണ്. സരിതയുടെ ചേച്ചിയുടെ വീട്ടില്‍ അന്തിയുറങ്ങിയ ബന്ധുക്കളും പരിസരവാസികളുമായ 10…

നിലമ്പൂരില്‍ ഹെലികോപ്റ്ററില്‍ പരിശോധന; തടസ്സങ്ങളെ കുറിച്ച് രക്ഷാസേനയ്ക്ക് വിവരം നല്‍കും

നിലമ്പൂര്‍: നിലമ്പൂരില്‍ ചാലിയാറില്‍ ഹെലികോപ്റ്ററില്‍ പരിശോധന തുടങ്ങി. തടസ്സങ്ങളെ കുറിച്ച് ഹെലികോപ്റ്റര്‍ രക്ഷാസേനയ്ക്ക് വിവരം നല്‍കും. ചാലിയാറില്‍നിന്നും ഇതുവരെ 172 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുട്ടുകുത്തിയില്‍ പുഴയുടെ മറുകരയായ…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരണം 314 ആയി, 49 കുട്ടികളെ കാണാതായി

  മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 314 ആയി. ചൂരല്‍മലയില്‍ നിന്നും നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. ചാലിയാര്‍ പുഴയില്‍ നിന്നും മൂന്ന് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. മലപ്പുറം…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: പടവെട്ടികുന്നില്‍ ഒറ്റപ്പെട്ട നാലു പേരെ കണ്ടെത്തി

  മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പടവെട്ടികുന്നില്‍ ഒറ്റപ്പെട്ട നാലുപേരെ ഫയര്‍ ആന്‍ഡ്‌ റെസ്ക്യൂ ടീം കണ്ടെത്തി. ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയത്. ഒരാളുടെ…

ചാലിയാറില്‍ വ്യാപക പരിശോധന; കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്റര്‍ എത്തും

  നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക തിരച്ചില്‍. കോഴിക്കോട്, മലപ്പുറം അതിര്‍ത്തികളിലും പരിശോധന നടത്തുന്നുണ്ട്. ഇരുട്ടുകുത്തിയില്‍ പുഴയുടെ മറുകരയായ വനത്തില്‍ ആദിവാസികളുടെ…

ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യം നാലാം ദിവസം; ആറ് സോണുകളിലായി തിരച്ചില്‍

  മേപ്പാടി: വയനാട് ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ ഇന്ന് 40 ടീമുകള്‍ ആറ് സോണുകളായി തിരിഞ്ഞ് തിരച്ചില്‍ നടത്തും. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ…

ബെയ്‌ലി പാലം നിർമാണത്തിന് നേതൃത്വം നൽകിയത് മദ്രാസ് സാപ്പേഴ്സിലെ മേജര്‍ സീത ഷെല്‍ക്ക

മേപ്പാടി: വയനാട് ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ദ്രുതഗതിയിലാണ് ബെയ്‌ലി പാലം നിർമിച്ചത്. ഈ നിര്‍മാണത്തിന്റെ നെടുംതൂണായത് വനിതാ ഉദ്യോഗസ്ഥയായ മേജര്‍ സീത ഷെല്‍ക്കയാണ്. …

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍, പാറകെട്ടുകള്‍ ഒഴുകിയത് 8 കി.മീ ദൂരത്തില്‍

  മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്ര നിരപ്പില്‍ നിന്നും 1550 മീറ്റര്‍ ഉയരത്തിലാണെന്ന് ഐഎസ്ആര്‍ഒ. ദുരന്തം സംബന്ധിച്ച റഡാര്‍ സാറ്റലൈറ്റ് ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. 8600…

വയനാട് ദുരന്തം; മരണം 300 കടന്നു, ഇനിയും കണ്ടെത്താനുള്ളത് ഇരുന്നൂറിലേറെ പേരെ

കൽപ്പറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 316 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.  കാണാതായവരില്‍ 29 കുട്ടികളും ഉള്‍പ്പെടും. 96…