Fri. Oct 18th, 2024

Month: June 2024

എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്; അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യത

  തിരുവനന്തപുരം: മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.…

എസ്സി എസ്ടി വിദ്യാർത്ഥികൾക്ക് ഇ-ഗ്രാൻ്റ് ലഭിക്കുന്നില്ല; ജൂലൈ 20 ന് പ്രതിഷേധ മാർച്ച്

എറണാകുളം: എസ്സി എസ്ടി വിദ്യാർത്ഥികൾക്ക് ഈ ഗ്രാൻ്റ് ലഭിക്കാത്ത വിഷയത്തിൽ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തി ആദിവാസി ഗോത്രമഹാസഭ.  രണ്ടു വർഷത്തിലേറെയായി ആദിവാസി – ദലിത്…

ശബ്ദമില്ലാതെ നീതി നിഷേധിക്കപ്പെട്ട് ജോലി ചെയ്യുന്നവരാണ് പോലീസുകാര്‍

ഞാന്‍ സംസാരിക്കുന്നത് ഒരിക്കലും സ്റ്റേറ്റിനെതിരെയോ പോലീസിനെതിരെയോ അല്ല. ഈ സംവിധാനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന, ഈ സംവിധാനങ്ങള്‍ നേരെ നടത്താന്‍ സമ്മതിക്കാത്ത, അല്ലെങ്കില്‍ ഇതില്‍ അഴിമതികള്‍ കാണിക്കുന്നവര്‍ക്കെതിരെയാണ് എപ്പോഴും…

ആറ് ദിവസത്തിനിടെ അഞ്ച് ആത്മഹത്യ; കേരള പോലീസില്‍ സംഭവിക്കുന്നതെന്ത്?

2019 ജനുവരി മുതല്‍ കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ സംസ്ഥാന പൊലീസില്‍ ആത്മഹത്യ ചെയ്തത് 81 പേരാണ്. 15 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേ കാലയളവില്‍ 175 പേര്‍…

‘ഉത്തരവ് പിന്‍വലിക്കണം’; ഗ്രാമങ്ങളുടെ പേര് മാറ്റം ആദിവാസികള്‍ തീരുമാനിച്ചോളും

ആദിവാസി ഊര് എന്നത് ജനാധിപത്യപരമായ അധികാരങ്ങളുള്ള സ്ഥാപനമാണ്. അവിടത്തെ നിയമങ്ങള്‍ എന്തായിരിക്കണം, അവിടെ ആര്‍ക്കൊക്കെയാണ് അവകാശങ്ങള്‍ ഉള്ളത്, ആര്‍ക്കൊക്കെയാണ് അവകാശങ്ങള്‍ ഇല്ലാത്തത്, എന്ത് പേരാണ് സ്വീകരിക്കേണ്ടത് തുടങ്ങിയ…

Arrest Warrant Issued Against 'Bhaskar Oru Rascal' Producer Over Unpaid Dues to Arvind Swami

അരവിന്ദ് സ്വാമിക്ക് പ്രതിഫലം നൽകിയില്ല; ‘ഭാസ്‌കർ ഒരു റാസ്‌കൽ’ നിർമ്മാതാവിനെതിരെ അറസ്റ്റ് വാറന്റ്

ചെന്നൈ: അരവിന്ദ് സ്വാമി നായകനായ തമിഴ് സിനിമ ‘ഭാസ്‌കർ ഒരു റാസ്‌കലി’ ന്റെ നിർമ്മാതാവ് കെ മുരുകനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. അരവിന്ദ് സ്വാമിക്ക്…

Release of Nimisha Priya: Efforts to Raise 3 Crore for Blood Money Have Begun

നിമിഷ പ്രിയയുടെ മോചനം; മൂന്ന് കോടി ബ്ലഡ് മണി കണ്ടെത്താനുള്ള ശ്രമം തുടങ്ങി

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ധനസമാഹരണ യഞ്ജവുമായി ‘സേവ് നിമിഷ പ്രിയ’ ആക്ഷൻ കൗൺസിൽ. മൂന്നുകോടി രൂപ സമാഹരിക്കാൻ ‘ദിയാധന സ്വരൂപണ’ എന്ന പേരിലാണ് ക്യാമ്പയിൽ…

BJP Panchayat Member in Thrissur Charged Under KAAPA Law and Deported

തൃശൂരിൽ ബിജെപി പഞ്ചായത്തംഗത്തെ കാപ്പ ചുമത്തി നാടുകടത്തി

തൃശൂർ: പടിയൂർ ഗ്രാമ പഞ്ചായത്തംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. വാർഡ് മെമ്പറും ബിജെപി അംഗവുമായ ശ്രീജിത്ത് മണ്ണായിക്കെതിരെയാണ് നടപടി. കഴിഞ്ഞ ഫെബ്രുവരിയിൽ പൊറുത്തിശ്ശേരി ഹെൽത്ത് സെന്ററിൽ വച്ച്…

India is the world's largest market for Maggi, with 600 crore packs sold last yea

മാഗിയുടെ ലോകത്തെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ; കഴിഞ്ഞ വർഷം വിറ്റത് 600 കോടി

പ്രമുഖ കമ്പനിയായ നെസ്ലെയുടെ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് ബ്രാന്‍ഡ് ആയ മാഗിയുടെ ലോകത്തെ ഏറ്റവും വലിയ വിപണിയും കമ്പനിയുടെ മറ്റൊരു ഉല്‍പ്പന്നമായ കിറ്റ് കാറ്റിന്റെ ലോകത്തെ രണ്ടാമത്തെ വിപണിയും…

Word 'colony' to be dropped from government documents: K Radhakrishnan

‘കോളനി’ എന്ന പദം സർക്കാർ രേഖകളിൽ നിന്ന് ഒഴിവാക്കും: കെ രാധാകൃഷ്ണൻ

സർക്കാരുമായി ബന്ധപ്പെട്ട പദ്ധതികളിൽ നിന്ന് കോളനി എന്ന പദം ഒഴിവാക്കാൻ തീരുമാനം. മന്ത്രി പദം ഒഴിയുന്നതിന് മുൻപായിരുന്നു കെ രാധാകൃഷ്ണന്റെ സുപ്രധാന തീരുമാനം. കോളനി എന്ന അഭിസംബോധന…