Mon. Jul 15th, 2024

Day: June 23, 2024

ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കില്ലെന്ന് ജയില്‍ മേധാവി

  തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള നീക്കത്തിന് പിന്നാലെ സൂപ്രണ്ടിനോട് വിശദീകരണം തേടി ജയില്‍ ഡിജിപി. പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് റിപ്പോര്‍ട്ട്…

ശരീരഭാരം കുറയുന്നു; കെജ്രിവാളിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി

  ന്യൂഡല്‍ഹി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി. മൂന്ന് മാസം മുമ്പ് മദ്യ നയ കേസില്‍ അറസ്റ്റിലായതിന്…

ഒആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

  തിരുവനന്തപുരം: മാനന്തവാടി എംഎല്‍എയായ ഒആര്‍ കേളു സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ മന്ത്രിയായി ചുമതലയേറ്റാണ് കേളു രണ്ടാം പിണറായി സര്‍ക്കാരിന്റെ…

30 കോടിയുടെ കൊക്കൈന്‍ വിഴുങ്ങി കൊണ്ടുവന്നു; ടാന്‍സാനിയന്‍ ദമ്പതികള്‍ കൊച്ചിയില്‍ പിടിയില്‍

  കൊച്ചി: 30 കോടിയുടെ മയക്കുമരുന്ന് വിഴുങ്ങി കൊച്ചിയിലെത്തിയ ദമ്പതികള്‍ പിടിയില്‍. ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം ഇവരെ അറസ്റ്റ് ചെയ്തു.…

‘എല്ലായിപ്പോഴും ക്ഷമ കാണിക്കൂ’; ഷമിയുമായുള്ള വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് സാനിയ മിര്‍സ

  ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും സാനിയയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി മുന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സാനിയയുടെ…

ആന്ധ്രയില്‍ നാല് ന്യൂസ് ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവെച്ചു; പിന്നില്‍ ടിഡിപിയെന്ന് ആരോപണം

  അമരാവതി: ടിഡിപി അധികാരത്തിലേറിയതിന് പിന്നാലെ നാല് പ്രമുഖ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ച് ആന്ധ്രാപ്രദേശിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍. തെലുഗ് ചാനലുകളായ ടിവി 9, സാക്ഷി ടിവി,…

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രിയുടെ ചര്‍ച്ച

  തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രി വി ശിവന്‍കുട്ടി ചര്‍ച്ച നടത്തും. 25ന് ഉച്ചക്ക് സെക്രട്ടേറിയറ്റില്‍ വെച്ചാണ് സംഘടനാ നേതാക്കളുമായി…

കമല്‍ മൗലാ മസ്ജിദില്‍ ഹൈന്ദവ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന് ഹിന്ദു നേതാവ്; എതിര്‍ത്ത് മുസ്ലിം വിഭാഗം

  ഭോപ്പാല്‍: മധ്യപ്രദേശിലെ ധാറിലെ ഭോജ്ശാല-കമല്‍ മൗലാ മസ്ജിദ് സമുച്ചയത്തില്‍ കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ സര്‍വേയില്‍ ഹൈന്ദവ വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്ന അവകാശ വാദവുമായി ഹിന്ദു നേതാവ്. എന്നാല്‍…

ഭീതിയില്‍ ഇസ്രായേലിലെ സ്ത്രീകള്‍; തോക്ക് ലൈസന്‍സിനായി അപേക്ഷിച്ചത് 42,000 പേര്‍

  ടെല്‍അവീവ്: ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം ഇസ്രായേലില്‍ 42,000 സ്ത്രീകള്‍ തോക്ക് ലൈസന്‍സിനായി അപേക്ഷിച്ചെന്ന് സുരക്ഷാ മന്ത്രാലയം. 18,000 പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് സുരക്ഷാ മന്ത്രാലയം…

കൊച്ചിയില്‍ സ്വകാര്യബസ് ബൈക്കിന് മുകളിലേയ്ക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

  കൊച്ചി: ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ സ്വകാര്യബസ് ബൈക്കിന് മുകളിലേയ്ക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യന്‍ (33) ആണ് മരിച്ചത്. ബെംഗളൂരുവില്‍നിന്ന് കൊല്ലത്തേക്ക്…