Tue. Oct 22nd, 2024

Month: May 2024

‘രാജ്ഭവൻ ജീവനക്കാരെ ഗവർണർ ഭയപ്പെടുത്തുന്നു’; ആനന്ദ ബോസിനെതിരെ വീണ്ടും പരാതിക്കാരി

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരെയായ ലൈംഗിക പീഡന കേസില്‍ വീണ്ടും പരാതിയുമായി ഇരയായ സ്ത്രീ. അന്വേഷണവുമായി സഹകരിക്കാതിരിക്കാൻ രാജ്ഭവൻ ജീവനക്കാരെ ഗവർണർ…

‘ജാമ്യത്തിലിറങ്ങിയാൽ കെജ്‌രിവാൾ ഫയലുകളില്‍ ഒപ്പിടരുത്’; സുപ്രീം കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം നല്‍കുകയാണെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഫയലുകളില്‍ ഒപ്പിടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. താന്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഫയലുകള്‍ ലെഫ്റ്റനന്റ് ജനറല്‍…

കോൺഗ്രസ് വിട്ട രാധിക ഖേര ബിജെപിയില്‍

ന്യൂഡല്‍ഹി: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വിട്ട രാധിക ഖേര ബിജെപിയില്‍ ചേര്‍ന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്നും ആക്ഷേപങ്ങൾ നേരിട്ടെന്ന ആരോപണമടക്കം…

‘കര്‍ക്കറെയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥൻ’; വഡേത്തിവാറിന്റെ പ്രസ്താവനയെ പിന്തുണച്ച് ശശി തരൂര്‍

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെയുടെ മരണത്തിൽ കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാര്‍…

റഫ അതിർത്തിയുടെ നിയന്ത്രണം പിടിച്ചെടുത്ത് ഇസ്രായേൽ

ജറുസേലം: ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള റഫ അതിർത്തിയുടെ നിയന്ത്രണം പിടിച്ചെടുത്ത് ഇസ്രായേൽ. ഇന്നലെ രാത്രി റഫയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. കിഴക്കൻ റഫയിൽ നിന്നും…

‘വാരാണസി തനിക്ക് അമ്മയെപ്പോലെ, താന്‍ ഗംഗാദേവിയുടെ ദത്തുപുത്രൻ’; നരേന്ദ്ര മോദി

ന്യൂഡൽഹി: അമ്മയും മകനും തമ്മിലുളള ബന്ധം പോലെ പവിത്രമാണ് താനും കാശിയുമായുളള ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ടൈംസ് നൗ’വിന് നല്‍കിയ അഭിമുഖത്തിൽ മോദി സ്വന്തം മണ്ഡലവുമായുളള…

മെറ്റ് ഗാല വേദിക്ക് പുറത്ത് ഫലസ്തീൻ അനുകൂല പ്രതിഷേധം

ന്യൂയോര്‍ക്ക്: മെറ്റ് ഗാല വേദിക്ക് പുറത്ത് ഫലസ്തീന്‍ അനുകൂല പ്രതിഷേധം. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഭാഗമായി നടത്തിയ വാർഷിക ധനസമാഹരണ പരിപാടിക്കിടെയാണ് പ്രതിഷേധ…

ഇസ്രായേല്‍ സര്‍വകലാശാലയുമായുള്ള ബന്ധം അവസാനിപ്പിക്കണം; അശോക യൂണിവേഴ്സിറ്റി വിസിക്ക് വിദ്യാർത്ഥികളുടെ കത്ത്

ന്യൂഡൽഹി: ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയുമായുള്ള അക്കാദമിക്, ഗവേഷണ സഹകരണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഹരിയാന അശോക സർവകലാശാല വൈസ് ചാന്‍സലർക്ക് കത്തയച്ച് വിദ്യാർത്ഥികൾ. സോനിപത്തിലെ സ്വകാര്യ സര്‍വകലാശാലയിലെ…

ലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്ത് സംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ…

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വെസ്റ്റ്‌നൈൽ ഫീവർ

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാല് പേര്‍ കോഴിക്കോട് ജില്ലയിലുള്ളവരാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ആളുടെ നില…