Sat. Jan 18th, 2025

Day: May 13, 2024

ചുവപ്പ് ലിപ്സ്റ്റിക്ക് നിരോധിച്ച് ഉത്തരകൊറിയ

രാജ്യത്ത് ചുവപ്പ് ലിപ്സ്റ്റിക്ക് നിരോധിച്ച് ഉത്തര കൊറിയൻ സർക്കാർ. ചുവപ്പ് മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കിം ജോങ് ഉൻ സർക്കാർ ലിപ്സ്റ്റിക്ക് നിരോധിച്ചിരിക്കുന്നത്. ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ്…

വിഷ്ണുപ്രിയ കൊലക്കേസ്; ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ

കണ്ണൂർ: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ കണ്ണൂർ പാനൂരിനടുത്ത് വള്ള്യായിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം. കൂടാതെ പത്ത് വർഷം തടവും രണ്ട് ലക്ഷം പിഴയും…

അമിത് ഷായുടെ റാലിക്കിടെ മാധ്യമപ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവം; കർശന നടപടി വേണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ

ന്യൂഡൽഹി: റായ്ബറേലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ കർശനമായ നടപടി വേണമെന്ന് പ്രസ് ക്ലബ് ഓഫ്…

മുസ്ലീം വോട്ടർമാരുടെ മുഖാവരണം മാറ്റി പരിശോധിച്ച് ബിജെപി സ്ഥാനാർത്ഥി

ഹൈദരാബാദ്: പോളിങ് ബൂത്തിൽ മുസ്ലീം വോട്ടർമാരുടെ മുഖാവരണം മാറ്റി പരിശോധിച്ച് ബിജെപി സ്ഥാനാർത്ഥി. ഹൈദരാബാദ് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മാധവി ലതയാണ് നിയമവിരുദ്ധ പ്രവർത്തനം ചെയ്തത്.…

പൊന്നാനി ബോട്ട് അപകടം; കപ്പൽ ജീവനക്കാർക്കെതിരെ കേസ്

മലപ്പുറം: പൊന്നാനിയിലെ ബോട്ടപകടത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ കേസ്. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ കസ്റ്റ‍ഡിയിലെടുക്കുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പൊന്നാനിയിൽ…

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 87.98 % വിജയം

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം 0.65 വര്‍ദ്ധനവുണ്ടായി. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതൽ വിജയം രേഖപ്പെടുത്തിയിരിക്കുന്നത്.…

റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര; ചോദ്യം ചെയ്ത ടിടിഇയ്ക്ക് മർദ്ദനം

കോഴിക്കോട്: ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് മർദ്ദനം. രാജസ്ഥാൻ സ്വദേശിയായ വിക്രം കുമാർ മീണക്കാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്. ടിടിഇയെ ആക്രമിച്ച തിരുവനന്തപുരം…

ജയ്‌പൂരിലെ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീക്ഷണി

ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ നാല് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. പോലീസ് സംഭവസ്ഥലത്തെത്തി.…

ലോക്സഭാ തിരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒന്‍പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 25…

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്ര ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം; ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ബെംഗളുരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത് വിട്ട സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ചേതൻ, ലിഖിത് ഗൗഡ എന്നിവരെയാണ് അറസ്റ്റ്…