Sat. Jan 18th, 2025

Month: April 2024

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ കേസെടുത്തു

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. നിർമാതാക്കളായ ഷോണ്‍ ആന്‍റണി, സൗബിൻ ഷാഹിർ,ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം മരട് പോലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം ഒന്നാം…

വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനത്തിൽ കൂടുതൽ വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കേന്ദ്ര കമ്മീഷനോട് കൂടുതൽ വിശദീകരണം തേടി സുപ്രീം കോടതി. ഇന്ന് രണ്ട് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിട്ട്…

യുദ്ധം തുടരാൻ ഇസ്രായേൽ; റിപ്പോർട്ട്

ഗാസ: ഗാസയിൽ കൂടുതൽ സൈനികരെയും സൈനിക വാഹനങ്ങളെയും അണിനിരത്തി ഇസ്രായേൽ. ഗാസയെ പൂർണമായി ആക്രമിക്കാനായി ഇസ്രായേൽ പുതിയ സൈനിക താവളം സജ്ജമാക്കിയതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. സാറ്റലൈറ്റ്…

എന്റെ അമ്മ രാജ്യത്തിന് വേണ്ടിയാണ് ‘താലി’ ത്യജിച്ചത്; മോദിയ്ക്ക് പ്രിയങ്ക ഗാന്ധിയുടെ മറുപടി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല വിദ്വേഷ പരാമർശനത്തിനെതിരെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 55 വർഷം കോണ്‍ഗ്രസ് ഭരിച്ചിട്ട് ആര്‍ക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ…

നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി

കൊച്ചി: വധശിക്ഷ വിധിയ്ക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താനാണ് ജയിൽ അധികൃതർ നിർദേശിച്ചിരിക്കുന്നത്. നീണ്ട…

‘അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു’: യോഗി ആദിത്യനാഥ്‌

അമ്രോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിന് സമാനമായ വിദ്വേഷ പരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞുവെന്നാണ് യോഗി…

കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഇന്ത്യയില്‍ ഭീഷണി നേരിടുന്നു; ഇന്ത്യക്കെതിരെ അമേരിക്ക

വാഷിങ്ടണ്‍: യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിൽ ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനം. മണിപ്പൂരില്‍ വലിയ തോതിലുള്ള പീഡനങ്ങൾ നടന്നെന്നും കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഇന്ത്യയില്‍ ഭീഷണി…

അനിൽ ആന്റണിയ്ക്കെതിരെ തെളിവുകൾ പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍

ന്യൂഡൽഹി: ബിജെപി നേതാവും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അനില്‍ ആന്റണിക്കെതിരായ ആരോപണങ്ങളില്‍ തെളിവുകള്‍ പുറത്ത് വിട്ട് ദല്ലാള്‍ നന്ദകുമാര്‍. ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പത്ത്…

മലേഷ്യയിൽ നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; 10 മരണം

ക്വാലാലംപൂര്‍: മലേഷ്യയിൽ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം. റോയല്‍ മലേഷ്യന്‍ നേവി പരേഡിനുള്ള സൈനിക റിഹേഴ്‌സലിനിടെയാണ് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ 9.32…

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം; പി വി അൻവർ

പാലക്കാട്: കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നായിരുന്നു പി വി…