Wed. Dec 18th, 2024

Day: April 29, 2024

സോഷ്യൽ മീഡിയയെ പ്രചാരണ വേദികളാക്കുന്ന രാഷ്ട്രീയ നേതാക്കൾ

സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് അവയെ വേണ്ടവിധം ഉപയോഗിക്കാൻ ഇന്നത്തെ രാഷ്ട്രീയ നേതാക്കൾ ശ്രമിക്കാറുണ്ട്.പല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളായി മാറിയതിൻ്റെ കാരണവും അതുതന്നെയാണ്.  ഭാരത് ജോഡോ യാത്ര…

നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പെരുമാറ്റച്ചട്ടം ലംഘിക്കുകയും ദൈവത്തിന്റെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി…

ഇലോൺ മസ്ക് വീഡിയോ കോളിൽ; യുവതിക്ക് 42 ലക്ഷം നഷ്ടമായി

ഇലോൺ മസ്കിന്റെ ഡീപ് ഫേക്ക് ഉപയോഗിച്ച് യുവതിയിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്തു. സമ്പന്നയാക്കാമെന്ന് വാഗ്ദാനം നൽകിയാണ് പണം തട്ടിയെടുത്തതെന്ന് കൊറിയക്കാരിയായ ജിയോങ് ജി-സൺ വെളിപ്പെടുത്തി.…

മേയറുടെ വാദം പൊളിയുന്നു; വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്ത്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിന് കുറുകെ വാഹനം ഇട്ടിരിക്കുന്ന ദൃശ്യം പുറത്ത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ലയെന്നാണ് മേയർ…

പ്രധാനമന്ത്രിയായി പ്രതിജ്ഞ ചെയ്ത് രാഹുൽ; എ ഐ നിർമിത വീഡിയോ പ്രചരിക്കുന്നു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായി പ്രതിജ്ഞ ചെയ്യുന്ന എ ഐ നിർമിത വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നു. രാഹുൽ ഗാന്ധിയുടെ ശബ്‌ദവും ദൃശ്യങ്ങളുമടക്കം…

ഇൻഡോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു, ബിജെപിയിൽ ചേർന്നു

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ മധ്യപ്രദേശ് ഇൻഡോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയിൽ ചേർന്നു. ബിജെപി നേതാക്കളോടൊപ്പമാണ് അക്ഷയ്…

‘മുസ്ലീങ്ങൾ ഗുണ്ടകൾ, ബിജെപി സർക്കാരിന് കീഴിൽ ഹിന്ദുക്കൾ സുരക്ഷിതർ’

കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഉത്തർപ്രദേശിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർഗീയ കലാപങ്ങളൊന്നും ബിജെപി ഉണ്ടാക്കിയില്ലെങ്കിൽ പോലും വർഗീയ പ്രചാരണങ്ങൾ നടന്നിരുന്നു. ഉത്തർപ്രദേശിൻ്റെ പടിഞ്ഞാറൻ ഭാഗങ്ങളിലെ…

എഐ ക്യാമറ: 50 ലക്ഷം നിയമലംഘനങ്ങൾ, നോട്ടീസ് അയക്കൽ നിർത്തി കെല്‍ട്രോണ്‍

തിരുവനന്തപുരം: എഐ ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കണമെന്ന നോട്ടീസ് അയക്കൽ നിർത്തി വെച്ച് കെല്‍ട്രോണ്‍. നിയമലംഘനം ഇരട്ടിയായതിനെ തുടർന്നാണ് നോട്ടീസയക്കൽ നിർത്തിയത്. നോട്ടീസ് നിർത്തി…

കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരായ മേയറുടെ പരാതി; നടപടി തിടുക്കത്തിൽ വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മേയറുടെ പരാതിയിൽ കെഎസ്ആര്‍ടിസി…

രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെ ലൈംഗികമായി പീഡിപ്പിച്ചു; പരാതി

ഹസന്‍: കര്‍ണാടകയില്‍ ഹസനിലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ പരാതിയുമായി പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ. പ്രജ്വലിനും പിതാവ് എച്ച് ഡി രേവണ്ണയ്ക്കുമെതിരെയാണ്…