Sat. Jan 18th, 2025

Day: April 19, 2024

ദുബൈ വിമാനത്താവളം വഴിയുള്ള യാത്രകള്‍ പുനക്രമീകരിക്കണം; ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തുവിട്ട് ഇന്ത്യന്‍ എംബസി

  ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകള്‍ പുനക്രമീകരിക്കാന്‍ ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബൈയിലെ വിമാനത്താവളത്തിലേക്ക്…

ഇസ്രായേലിലേക്കും ദുബൈയിലേക്കുള്ള സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ

  ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് 2024 ഏപ്രില്‍ 30 വരെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ. ഇസ്രായേലിന്റെ ഇറാനിലെ ആക്രമണത്തെ…

സിപിഎമ്മുകാര്‍ ചെവിയില്‍ നുള്ളിക്കോ, വീണ വിജയന്‍ ജയിലിലാകും; കെഎം ഷാജി

    കാസര്‍ഗോഡ്: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ജയിലിലാകുമെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിപിഎമ്മുകാര്‍ ചെവിയില്‍ നുള്ളിക്കോ…

തമിഴ്‌നാട്ടില്‍ ദളിത് യുവാവിന്റെ മരണം കസ്റ്റഡി പീഡനം മൂലമാണെന്ന് കുടുംബം

  വില്ലുപുരം: തമിഴ്‌നാട് വില്ലുപുരത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചത് കസ്റ്റഡി പീഡനം മൂലമാണെന്ന് ബന്ധുക്കള്‍. അനധികൃതമായി മദ്യം വിറ്റെന്ന് ആരോപിച്ചാണ് കെ രാജ(44)യെ പോലീസ്…

ഇസ്രായേലുമായുള്ള പുതിയ കരാര്‍; സമരം നടത്തിയ ജീവനക്കാരെ പുറത്താക്കി ഗൂഗിള്‍

  ന്യൂയോര്‍ക്ക്: ഇസ്രായേലുമായുള്ള സാമ്പത്തിക കരാറില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തിയ ജീവനക്കാരെ പുറത്താക്കി ഗൂഗിള്‍. സണ്ണിവെയില്‍, കാലിഫ്, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ സ്ഥാപനത്തിനെതിരെ പ്രതിഷേധിച്ച 28…

ആദ്യം മിത്രം പിന്നെ ശത്രു; ഇറാനും ഇസ്രായേലിനുമിടയില്‍ സംഭവിച്ചത്

1950ല്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഡേവിഡ് ബെന്‍-ഗുറിയോണ്‍ മുന്നോട്ടുവെച്ച പെരിഫെറി സിദ്ധാന്തവും ഇറാന്‍-ഇസ്രായേല്‍ ബാന്ധവത്തന് സഹായകമായി സയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ഇറാനും…

യുപിയില്‍ ക്ലാസ് സമയത്ത് പ്രധാനധ്യാപികയുടെ ഫേഷ്യല്‍; വീഡിയോയെടുത്ത അധ്യാപികയെ കടിച്ച് പരിക്കേല്‍പ്പിച്ചു

  ഉന്നാവോ: ക്ലാസ് സമയത്ത് സ്‌കൂളിന്റെ പാചകപ്പുരയില്‍ ഫേഷ്യല്‍ ചെയത് പ്രധാനധ്യാപിക. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക സംഗീത സിംഗാണ് ക്ലാസ് സമയത്ത് ഫേഷ്യല്‍…

മിഡില്‍ ഈസ്റ്റിനെ സംഘര്‍ഷത്തിലാക്കി ഇറാനെ ആക്രമിച്ച് ഇസ്രായേല്‍; വിമാന സര്‍വീസുകള്‍ നിര്‍ത്തി

  ടെഹ്റാന്‍: ഇറാന്റെ വടക്കന്‍ നഗരമായ ഇസ്ഫഹനില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ഇസ്ഫഹാനിലെ വിമാനത്താവളത്തിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് വിമാന സര്‍വീസുകള്‍…

ജനം പോളിംഗ് ബൂത്തിലേയ്ക്ക്; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

  ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ്ങിന് തുടക്കമായി. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഇന്ന് 21 സംസ്ഥാനങ്ങളിലായി 102 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍…