Sun. Nov 17th, 2024

Month: April 2024

ടി20 ലോകകപ്പ് കളിക്കാൻ സഞ്ജു സാംസണും

അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ സഞ്ജു സാംസണും ഇടം പിടിച്ചു. ഇന്ത്യയുടെ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ടീമിനെ നയിക്കുന്നത് രോഹിത് ശർമയാണ്. യശസ്വി…

സംവരണം തട്ടിയെടുത്ത് ഇന്ത്യ സഖ്യം മുസ്ലീങ്ങൾക്ക് നൽകും; ബിജെപി സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ മുസ്ലീം സംവരണത്തിനുള്ള കോണ്‍ഗ്രസിൻ്റെയും ഇന്ത്യ സഖ്യത്തിൻ്റെയും നടപടിക്കെതിരായ പ്രചാരണം…

ഫലസ്തീൻ അനുകൂല പ്രതിഷേധം: വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല

കൊളംബിയ: ഫലസ്തീൻ അനുകൂല പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്ത് അമേരിക്കയിലെ കൊളംബിയ സർവകലാശാല. പ്രതിഷേധക്കാരുമായി സർവകലാശാല നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തിങ്കളാഴ്ച ഉച്ചക്ക്…

പ്രജ്വൽ രേവണ്ണയെ സസ്‌പെന്‍ഡ് ചെയ്ത് ജെഡിഎസ്

ബെംഗളുരു; ലൈംഗികാരോപണകേസിൽ കര്‍ണാടകയില്‍ ഹസനിലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി കോര്‍ കമ്മിറ്റി മീറ്റിങ്ങിന് ശേഷമാണ്…

കുറ്റകൃത്യം തടയാനുള്ള ശ്രമമാണ് മേയര്‍ നടത്തിയത്; കേസെടുക്കേണ്ടെന്ന് പോലീസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും തമ്മിലുള്ള വാക്ക് തർക്കത്തിൽ മേയര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് പോലീസ്. കുറ്റകൃത്യം തടയാനുള്ള ശ്രമമാണ് മേയര്‍ നടത്തിയതെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.…

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയരുന്നു; പവർകട്ട് വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയരുന്ന സാഹചര്യത്തിൽ പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ, കെഎസ്ഇബിയുടെ ആവശ്യത്തിനോട് വൈദ്യുതി മന്ത്രി മറുപടി നൽകിയിട്ടില്ല. പ്രതിസന്ധി ചർച്ച…

ഇന്ത്യൻ മഹാസമുദ്രത്തിൽ കപ്പലുകൾക്കുനേരെ ഹൂത്തി ആക്രമണം

സനാ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കപ്പലുകളെ ആക്രമിച്ച് യെമനയിലെ ഹൂത്തി വിമത സംഘം. സൈക്ലേഡ്സ്, എം എസ് സി ഓറിയോണ്‍ എന്നീ കപ്പലുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായാണ്…

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; പോലീസിന് ഗുരുതര വീഴ്ചയെന്ന് സിബിഐ

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയെന്ന് സിബിഐ കുറ്റപത്രം. സംഭവം നടക്കുമ്പോൾ ഇരകൾ പോലീസിനോട് സഹായം തേടിയിട്ടും…

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത കോവീഷീൽഡിന് ഗുരുതര പാർശ്വഫലങ്ങൾ

ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിനായ കോവീഷീൽഡിന് ഗുരുതര പാർശ്വഫലങ്ങളുണ്ടെന്ന് നിർമാതാക്കളായ ബ്രിട്ടീഷ് മരുന്നു കമ്പനി ആസ്ട്രാസെനക. വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിൻ്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ…

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ്

ഡെറാഡൂണ്‍: പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ നിർമാണ ലൈസന്‍സ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി (എസ്എല്‍എ) റദ്ദാക്കി. സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം…