Thu. Oct 31st, 2024

Month: March 2024

ആർബിഐയുടെ അറിവോടെ ബിജെപിക്ക് 60 കോടി രൂപ ഇലക്ടറൽ ബോണ്ട് നൽകി കൊടക് ഗ്രൂപ്പ്

ഇലക്ടറൽ ബോണ്ട് ദാതാക്കളുടെ കൂട്ടത്തിൽ ഇടം പിടിച്ച അപൂർവ്വം ബാങ്കർമാരിൽ ഒരാളായിരുന്നു ഉദയ് കൊടക്. തൻ്റെ ബാങ്കിലെ ഓഹരി, കേന്ദ്രം നിശ്ചയിച്ചിരുന്ന വിഹിതത്തിൽ കൂടുതലാണെന്ന കാരണത്താൽ ഇന്ത്യയിലെ…

പ്രബീര്‍ പുരകായസ്തയ്ക്കെതിരായ 8000 പേജ് കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് വെബ് പോർട്ടൽ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തക്കെതിരെ ഡൽഹി പോലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. 8000…

ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. വെളളിയാഴ്ച രാത്രിയാണ് നോട്ടീസ് ലഭിച്ചതെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി. നേരത്തെ…

മുതിർന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീലിന്റെ മരുമകൾ ബിജെപിയിൽ ചേര്‍ന്നു

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ലോക്സഭാ മുൻ സ്പീക്കറും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർകർ ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര…

ബിജെപി ഭരണത്തിൽ തൊഴിലാളികൾക്ക് വേതനമില്ല : റിപ്പോർട്ട്

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് നിരവധി വാഗ്ദാനങ്ങളാണ് ബിജെപി തങ്ങളുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്ഥിരം വരുമാനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതാക്കുമെന്നായിരുന്നു അതിലെ…

മദ്യനയക്കേസ്; കൈലാഷ് ഗഹ്‌ലോതിന് ഇ ഡി സമന്‍സ്

ന്യൂഡല്‍ഹി: ഡൽഹി ഗതാഗത മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗഹ്‌ലോതിന് സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ…

റിയാസ് മൗലവി വധക്കേസ്; ആർഎസ്എസുകാരായ മൂന്ന് പ്രതികളെയും വെറുതെ വിട്ടു

കാസര്‍ഗോഡ്‌: ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർഎസ്എസുകാരെയും കോടതി വെറുതെ വിട്ടു. ആർഎസ്എസ്…

ഇസ്രായേലിന്​ കൂടുതൽ ആയുധങ്ങൾ കൈമാറാനൊരുങ്ങി അമേരിക്ക

വാഷിങ്ടൺ: ഗാസയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന്​ കൂടുതൽ ആയുധങ്ങൾ കൈമാറാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. 1800 എംകെ84 2000 എല്‍ബി ബോംബുകളും 500 എംകെ82 500…

ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് യുഎസ് കാർട്ടൂൺ

ന്യൂഡൽഹി: യുഎസിലെ ബാൾട്ടിമോറിൽ ചരക്ക് കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്ന സംഭവത്തിൽ കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാർക്കെതിരെ വംശീയ അധിക്ഷേപവുമായി കാർട്ടൂൺ. വിവാദമായ വംശീയ അധിക്ഷേപ…

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ചെന്നെെ: തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ നെഞ്ച് വേദനയെ തുടർന്ന് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴിന് പുറമെ…