Sat. May 11th, 2024

Month: January 2024

എനിക്കിപ്പോൾ ശ്വസിക്കാം, ഒന്നരവർഷത്തിനുശേഷം ഞാൻ ചിരിച്ചു

എൻ്റെ നെഞ്ചിൽ നിന്നും പർവ്വതത്തിൻ്റെ വലുപ്പമുള്ള ഒരു കല്ല് നീക്കിയതുപോലെ എനിക്ക് തോന്നുന്നു. എനിക്കിപ്പോൾ ശ്വാസമെടുക്കാൻ കഴിയുന്നു. ഇങ്ങനെയാണ് നീതി അനുഭവപ്പെടുക.പരമോന്നത നീതിപീഠത്തിന് ഞാൻ നന്ദി പറയുന്നു.…

ബിൽക്കിസ് എന്ന പോരാളി

ബിൽക്കിസിൻ്റെ മൂന്നര വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി.ആക്രമണത്തിൽ 17 അംഗ കുടുംബത്തിലെ എട്ട് പേർ ക്രൂരമായി കൊല്ലപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തു.ആക്രമണത്തിനിരയാകുമ്പോൾ ബിൽക്കിസ് ബാനു…

നിരോധിച്ച് മുപ്പതാണ്ടായിട്ടും തുടരുന്ന തോട്ടിപ്പണി

സമൂഹത്തിലെ താഴെ തട്ടിലുള്ള  ജാതിയില്‍ ഉള്‍പ്പെട്ട  ആളുകളെ കൊണ്ടാണ് രാജ്യത്ത് തോട്ടിപ്പണി ചെയ്യിപ്പിക്കുന്നത് ന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചെങ്കിലും ഇപ്പോഴും പലയിടങ്ങളിലും തോട്ടിപ്പണി ചെയ്യുന്നവരെ കാണാന്‍ സാധ്യമാണ്. 1993…

ജനാധിപത്യത്തിനായി പോരാടി സ്വേച്ഛാധിപതിയായി വളർന്ന ഷെയ്ഖ് ഹസീന

ഒന്നുമില്ലായ്മയിൽ നിന്ന് സാമ്പത്തിക വളർച്ചയിൽ കുതിച്ചുയരാൻ ബംഗ്ലാദേശിന് സാധിച്ചിരുന്നുവെങ്കിലും നിലവിലെ സമ്പദ് വ്യവസ്ഥ ദുർബലമാണ്. ലോകബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ ഡെവലപ്മെൻ്റ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള…

നാല് സെന്റ് ഭൂമിയ്ക്ക് പിന്നിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതം

രളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വത്തില്‍ സ്വന്തമായി ഭൂമി രജിസ്റ്റര്‍ ചെയ്ത് ഫൈസല്‍ ഫൈസു. കഴിഞ്ഞ 20 വര്‍ഷമായി ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം വെളിപ്പെടുത്തി ജീവിക്കുന്ന ഫൈസല്‍ ഫൈസു പോരാടി നേടിയതാണ്…

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം, ഇല്ലാതെയാകുന്ന തീരങ്ങൾ

ദുരന്തനിവാരണമാണ് സർക്കാരിൻ്റെ ലക്ഷ്യമെങ്കിൽ എന്തിനാണ് മണൽ ഇവിടെ നിന്നും കൊണ്ട് പോകുന്നത്. മണൽ മാറ്റുന്നതിന് പകരം ഇവിടെ നടക്കുന്നത് മണൽ കൊള്ളയാണ്. ഇത് തീർത്തും അഴിമതിയാണ് ലു…