Sun. Dec 22nd, 2024

Day: June 1, 2023

bishop franco mulakkal

ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു

ജലന്ധര്‍ രൂപതാ അധ്യക്ഷ പദവിയില്‍നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. രാജിക്കത്ത് മാര്‍പ്പാപ്പ സ്വീകരിച്ചതായി ഫ്രാങ്കോ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല്‍…

mp

ഗുസ്തി താരങ്ങളെ അവഗണിക്കാനാകില്ല; ബിജെപി എംപി

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ഗുസ്തി താരങ്ങളുടെ പരാതി ഗൗരവത്തിലെടുക്കണമെന്ന് മഹാരാഷ്ട്രയിൽനിന്നുള്ള വനിത ബിജെപി എംപി പ്രീതം മുണ്ടെ. മഹാരാഷ്ട്രയിൽ നിന്നുള്ള…

ഫെഡറലിസത്തിന് തുരങ്കം വെയ്ക്കുന്ന മോദി സര്‍ക്കാര്‍; നോക്കുകുത്തികളാകുന്ന നീതിപീഠം

ഒരു സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളെ പലമാര്‍ഗങ്ങളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള കൃത്യമായ താക്കീതായിരുന്നു 2023 മെയ് 11 ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി. അരവിന്ദ് കെജ്രിവാള്‍…

muhammad riyas

2025 ൽ സംസ്ഥാനം മാലിന്യമുക്തം; മന്ത്രി മുഹമ്മദ് റിയാസ്

2025 ൽ സംസ്ഥാനം സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുമെന്ന് മന്ത്രി  മുഹമ്മദ് റിയാസ്. വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌ക്കരിക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍…

yenthiran

യെന്തിരന് ഇനി പുതിയ മുഖം

ഫോർ കെ, ഡോൾബി അറ്റ്മോസ്, ​​ഡോൾബി വിഷൻ ദൃശ്യമികവിൽ യെന്തിരന്റെ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് വെർഷൻ റിലീസിനൊരുങ്ങുന്നു. തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായി എത്തി തെന്നിന്ത്യയൊട്ടാകെ തരം​ഗം…

sivankutty

സ്‌കൂളുകളിൽ വേനലവധി ഇനി ഏപ്രിൽ 6 ന്

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇനി വേനലവധി ഏപ്രിൽ 6 മുതൽ. അക്കാദമിക നിലവാരത്തിനായി 210 പ്രവർത്തിദിനങ്ങൾ ഉറപ്പുവരുത്താനാണ് തീരുമാനം. ചിറയിന്‍കീഴ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവ ഉദ്ഘാടനച്ചടങ്ങിലാണ് പൊതു…

sudakaran

ഭരണനിർവഹണം പഠിക്കാൻ കർണാടകത്തിലേക്ക് പോകൂ; മുഖ്യമന്ത്രിയോട് സുധാകരൻ

ഭരണ നിര്‍വഹണം പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമായ അമേരിക്കയും തകര്‍ന്നടിഞ്ഞ ക്യൂബയും ലക്ഷങ്ങള്‍ ചെലവഴിച്ച് സന്ദര്‍ശിക്കുന്നതിനു പകരം തൊട്ടടുത്ത കര്‍ണാടകത്തിലേക്കു പോയാല്‍ പ്രയോജനം കിട്ടുമെന്ന്…

adani

ഓഹരി വിൽക്കാനൊരുങ്ങി അദാനി; ലക്ഷ്യം വൻ തുക

ഓഹരി വിൽപ്പനയിലൂടെ വൻ തുക ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്. ഇക്വിറ്റി ഓഹരി വിൽപ്പനയിലൂടെ മൂന്ന് ബില്യൺ ഡോളർ സമാഹരിക്കാനാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. ഓഹരി ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർക്കാകും കൈമാറുക.…

manipur

മണിപ്പൂരിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു; കലാപകാരികൾക്ക് അമിത് ഷായുടെ മുന്നറിയിപ്പ്

മണിപ്പൂരില്‍ നടന്ന കലാപ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷണം നടത്തുക. 6 കേസുകൾ സിബിഐ…

യൂറോപ്പ ലീഗ്: ഏഴാം കിരീടമണിഞ്ഞ് സെവിയ്യ

യൂറോപ്പ ലീഗിലെ ഏഴാം കിരീടം സ്വന്തമാക്കി സെവിയ്യ. ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് സ്പാനിഷ് ക്ലബ് വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ…