Sun. Dec 22nd, 2024
mamannan

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങ് നാളെ നടക്കും. ചിത്രത്തിന്മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഉദയനിധി സ്റ്റാലിനൊപ്പം ഫഹദ് ഫാസിലും വടിവേലുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ചാണ് ഓഡിയോ ലോഞ്ചിങ്ങ് നടക്കുന്നത്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.