Wed. Jan 22nd, 2025
lokayuktha

കർണ്ണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ലോകായുക്തയുടെ റെയ്‌ഡ്‌.ബംഗളൂരു, തുമകുരു, ഹാവേരി തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുണ്ട് എന്ന ആരോപണത്തില് നടപടി. ഉദ്യോഗസ്ഥരുടെ വരുമാന സ്രോതസ്സ്, സ്വത്ത് രേഖകൾ, ബാങ്ക് വിവരങ്ങൾ എന്നിവയാണ് ലോകായുക്ത പ്രധാനമായും പരിശോധിക്കുന്നത്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.