Sun. Dec 22nd, 2024
sitharam yechuri

ഡൽഹി സർക്കാരിന്റെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെ പാർലമെന്റിൽ എതിർക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഓർഡിനൻസിനെതിരായ നീക്കത്തിൽ എംപിയെ പിന്തുണക്കുമെന്നും അറിയിച്ചു. കൂടിക്കാഴ്ചക്ക് ശേഷം കെജരിവാളിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സ്ഥലംമാറ്റുന്നതിനുമുള്ള അധികാരം ലെഫ്‌ ഗവർണർക്ക്‌ നൽകിക്കൊണ്ടുള്ളതായിരുന്നു ഓർഡിനൻസ്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.