Mon. Dec 23rd, 2024
vandhebharath

വന്ദേഭാരത് ട്രെയിനുകളിൽ ഇനി സ്ലീപ്പർ കോച്ചുകളും. 200 പുതിയ കോച്ചുകൾ നിർമ്മിക്കാനാണ് പദ്ധതി. ചെന്നൈ ഇൻ്റെഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മേധാവി ബി.ജി മല്ലയ്യ അറിയിച്ചു. വന്ദേഭാരതിന് നേരെ കല്ലെറിയുന്നത് തടയാൻ ക്യാമറ സംവിധാനം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കാനാണ് റെയിൽവേയുടെ ശ്രമം.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.