Sat. Feb 22nd, 2025
wrestlers strike

പാർലമെന്‍റിലേക്കുള്ള ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ബാരിക്കേഡ് കടന്നെത്തിയ പ്രതിഷേധക്കാരെയാണ് പോലീസ് തടഞ്ഞത്. താരങ്ങളെ റോഡിൽ വലിച്ചിഴച്ചും ബലം പ്രയോഗിച്ചു പോലീസ് വാഹനത്തിൽ കയറ്റാനും ശ്രമം. താരങ്ങൾ വിസ്സമ്മതിച്ചെങ്കിലും ഒടുവിൽ ശക്തമായ പ്രതിഷേധം അറിയിച്ച താരങ്ങളെ വാഹനത്തിൽ കയറ്റി സ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു. എത്ര അടിച്ചമർത്തിയാലും പ്രതിഷേധം തുടരുമെന്ന് സംഘർഷത്തിനിടെ താരങ്ങൾ.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.