Mon. Dec 23rd, 2024
crime bjp member

തമിഴ്‌നാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഹിജാബ് ധരിച്ചെത്തിയതിന് ബിജെപി പ്രവർത്തകന്റെ അസഭ്യവർഷം. തമിഴ്‌നാട്ടിലെ നാഗപട്ടണത്തെ തിരുപ്പുണ്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ബിജെപി പ്രവർത്തകൻ ഭുവനേശ്വർ റാമിന്റെ പ്രകടനം. ഹിജാബും ബുർഖയും എന്തിന് ധരിച്ചു എന്ന് ചോദിച്ചുകൊണ്ട് തട്ടിക്കയറുകയും തുടർന്ന് അസഭ്യവർഷം നടത്തുകയും ചെയ്തു. ഡോക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം