Sat. Feb 22nd, 2025
covid

ചൈനയിൽ ഒമിക്രോണിന്റെ എക്സ്ബിബി വകഭേദം വ്യാപികുന്നു. തീവ്ര വ്യാപന സാധ്യതയുള്ള പുതിയ വകഭേദം ജൂൺ ആദ്യത്തോടെ തീവ്രമാകുമെന്നാണ് വിലയിരുത്തൽ. ആഴ്ചയിൽ 65 ലക്ഷം പേർക്ക് വരെ രോഗം ബാധിക്കാനും സാധ്യത. പുതിയ കോവിഡ് വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്സിൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ചൈന. ഇനിയും വ്യാപനമുണ്ടായാൽ ജനസംഖ്യയുടെ 85 ശതമാനവും രോഗബാധിതരാകുമെന്നും റിപ്പോർട്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം