Fri. Jan 3rd, 2025
tina turner

റോക്ക് ആൻഡ് റോൾ സംഗീതശാഖയിലെ ഗായികയും എൺപതുകളിലെ പോപ് സംഗീതത്തിന്റെ നിത്യ വസന്തവുമായ ടിന ടേണർ (83) അന്തരിച്ചു. സ്വിറ്റ്സ്വർലൻഡിലെ സൂറിച്ചിലുള്ള വീട്ടിൽ ദീർഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. റോക്ക് ആൻഡ് റോൾ സംഗീത ശാഖക്ക് വലിയ ജനശ്രദ്ധ നേടികൊടുക്കുകയും ന്യൂയോർക്കിന്റെ ഫാഷൻ ഐക്കണായി മാറുകയും ചെയ്തിരുന്നു. അമേരിക്കൻ സംഗീത ലോകം ‘ക്വീൻ ഓഫ് റോക്ക് ആൻഡ് റോൾ’ എന്നാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം