Sun. Dec 22nd, 2024

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ മാറ്റമുണ്ടാകുമെന്ന് ഇന്ത്യൻ റയിൽവേ അറിയിച്ചു. തൃശൂര്‍ യാര്‍ഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂര്‍ പാതയില്‍ ഗര്‍ഡര്‍ നവീകരണവും നടക്കുന്നതിനാലാണ് സർവീസുകളിൽ മാറ്റമുണ്ടാകുക. 15 ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കിയതായും ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും ഇന്ത്യൻ റയിൽവേ അറിയിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.