Thu. Sep 18th, 2025

ഐസിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് കേരളത്തിലെ വിജയ ശതമാനം. ദേശീയ വിജയശതമാനം 98.94 ശതമാനം. രണ്ടരലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 29 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 31 വരെയാണ് പരീക്ഷ നടന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.