Mon. Dec 23rd, 2024

നാൽപ്പത് ദിവസത്തോളം നീണ്ടു നിന്ന കർണ്ണാടക തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. 224 മണ്ഡലങ്ങളിലും അതത് പാര്‍ട്ടികള്‍ അവരവരുടെ സ്ഥാനാര്‍ഥികള്‍ക്കായി റോഡ് ഷോകള്‍ നടത്തും. പരസ്യ പ്രചാരണം അവസാനിക്കുന്നതോടെ ദേശീയ നേതാക്കൾ ഇന്ന് കർണ്ണാടകയിൽ നിന്നും മടങ്ങുമെന്നാണ് റിപ്പോർട്ട്. 10 ന്നാണ് കർണ്ണടകയിൽ വോട്ടെടുപ്പ് നടക്കുക. അതേസമയം, ലിംഗായത്ത് സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസ്സിന് ആത്മവിശ്വാസം പകരുന്നു. 

 

 

 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.