Thu. Dec 19th, 2024

Month: April 2023

‘പോസ്റ്ററിലും ട്രെയിലറിലും പ്രാധാന്യം വേണം’; ഷെയ്ന്‍ നിഗത്തിന്റെ കത്ത് പുറത്ത്

സിനിമയുടെ പോസ്റ്ററിലും ട്രെയിലറിലും തന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഷെയ്ന്‍ നിഗം അയച്ച കത്ത് പുറത്ത്. നിർമാതാവ് സോഫിയ പോളിനയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത് .…

ഒടിടി പ്ലാറ്റ്‌ഫോം ഉള്ളടക്കത്തിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കങ്ങളിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം. ഐടി നിയമം 2021 പ്രകാരം നിലവാരം കുറഞ്ഞ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ…

അമ്മയിൽ അംഗത്വം നേടാനൊരുങ്ങി ശ്രീനാഥ് ഭാസി; നടപടി വിലക്കിന് പിന്നാലെ

ചലച്ചിത്ര സംഘടനകളുടെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാനൊരുങ്ങി ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫീസിൽ താരം നേരിട്ടെത്തിയാണ് അപേക്ഷ കൈമാറിയത്. എന്നാൽ, താര സംഘടനയുടെ ചട്ടങ്ങള്‍പ്രകാരം…

തെഹ്റാൻ ഭീകരാക്രമണം: അമേരിക്ക പിഴ നൽകണമെന്ന് ഇറാൻ കോടതി

2017ൽ തെഹ്റാനിൽ ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ അമേരിക്കക്ക് 312 ദശലക്ഷം ഡോളർ പിഴയിട്ട് ഇറാൻ കോടതി.18 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ അമേരിക്കക്കെതിരെ നേരിട്ടുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല. യുഎസ്…

സ്ത്രീകൾക്ക് വോട്ടവകാശം നൽകാനൊരുങ്ങി മാർപാപ്പ

ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ. നിശ്ചിത ഇടവേളകളിൽ ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ യോഗം വിളിക്കുന്ന സമിതിയിലുള്ള മാറ്റങ്ങൾക്ക് മാർപാപ്പ അംഗീകാരം നൽകി. സിനഡുകളിലെ…

എഐ ക്യാമറ വിവാദം; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

എഐ ക്യാമറ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെൽട്രോണുമായി ചേർന്ന് ഉയർന്ന വിവാദം അന്വേഷിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി…

അരിക്കൊമ്പൻ ദൗത്യം; ഇന്ന് മോക്ക്ഡ്രിൽ നടക്കും

അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ ഭാഗമായുള്ള മോക്ക്ഡ്രിൽ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് മോക്ക് ഡ്രിൽ നടത്തുക. അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി…

മാമുക്കോയയുടെ സംസ്കാരം ഇന്ന്; കബറടക്കം കണ്ണമ്പറത്ത് ഖബർസ്ഥാനിൽ

അന്തരിച്ച നടൻ മാമുക്കോയയുടെ സംസ്കാരം ഇന്ന് നടക്കും. കണ്ണമ്പറത്ത് ഖബർസ്ഥാനിൽ രാവിലെ 10 മണിക്കാണ് കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇന്നലെ കോഴിക്കോട്ടെ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിന്…

ബഫർ സോണിൽ കേരളത്തിന് ആശ്വാസം

1. ബഫർ സോണിൽ കേരളത്തിന് ആശ്വാസം 2. എഐ ക്യാമറ ഇടപാടിൽ ദുരൂഹത; മുഖ്യമന്ത്രിക്ക് കത്തയച്ച് വിഡി സതീശൻ 3. വന്ദേഭാരത് എക്സ്പ്രസിൽ ചോർച്ച 4. അരിക്കൊമ്പന്റെ…

‘ദി കേരള സ്റ്റോറി’ യുടെ ട്രെയിലർ പുറത്ത്

റിലീസിന് മുൻപ് തന്നെ വിവാദം സൃഷട്ടിച്ച ‘ദി കേരള സ്റ്റോറി’ യുടെ ട്രെയിലർ പുറത്ത്. കേരളത്തില്‍ നിന്ന് ഒരു യുവതി ഐസിസില്‍ എത്തുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സുദീപ്തോ…