Sat. Jan 18th, 2025

Month: April 2023

സൺറൈസേഴ്സ് ഹൈദരാബാദിനും രാജസ്ഥാൻ റോയൽസിനും ആദ്യ പോരാട്ടം

2023 സീസണിലെ ആദ്യ മത്സരത്തിനായി രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു. വൈകിട്ട് മൂന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ സൺറൈസേഴ്സ് ഹൈദരാബാദ് ആണ് എതിരാളികൾ. എയ്ഡൻ മാർക്രാം ടീമിനൊപ്പം ചേരാത്തതിനാൽ ഭുവനേശ്വർ…

ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ചു: രക്ഷപ്പെടാന്‍ താഴേക്ക് ചാടിയ രണ്ട് പേര്‍ മരിച്ചു

മെക്സിക്കോയില്‍ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് രണ്ട് പേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. ആകാശത്തേക്ക് പറന്ന ഹോട്ട് എയര്‍…

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലീം ദുറാനി അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലീം ദുറാനി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന താരം ഇന്ന് രാവിലെ ജാംനഗറിലെ വീട്ടിൽ വെച്ചാണ് മരണപ്പെട്ടത്.…

അപകീര്‍ത്തി കേസ്: വിധിക്കെതിരെ രാഹുല്‍ഗാന്ധി നാളെ അപ്പീല്‍ നല്‍കും

മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിക്കെതിരെ രാഹുല്‍ഗാന്ധി നാളെ അപ്പീല്‍ നല്‍കും. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ സൂറത്ത് സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കുക.…

ഗുജറാത്ത് കലാപം: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

2002ലെ വർഗീയ കലാപത്തിനിടെ നിരവധി പേരെ കൂട്ടബലാത്സം​ഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത  കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ​ഗുജറാത്ത് കോടതി. കലോലിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിൽ…

കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിചത്  3823 പേര്‍ക്ക്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 27 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ കോവിഡ്…

മനുഷ്യരെപ്പോലെ ചെടികളും സംസാരിക്കാറുണ്ടെന്ന് പഠനം; ശബ്ദം റെക്കോര്‍ഡ് ചെയ്ത് ഗവേഷകര്‍

ചെടികള്‍ സംസാരിക്കുന്നുണ്ടെന്നും ദുഃഖം വരുമ്പോള്‍ കരയുന്നുണ്ടെന്നുമെന്ന കണ്ടെത്തലപമായി ഗവേഷകര്‍. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ലെങ്കിലും ചെടികള്‍ സംസാരിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ പുതിയ പഠനം പറയുന്നത്. ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വകലാശാലയിലെ…

അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ പോയി പെെസ പിന്‍വലിക്കാന്‍ ശ്രമിക്കരുത്; മുന്നറിയിപ്പുമായി പിഎന്‍ബി

അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ പോയി കാര്‍ഡ് സ്വയ്പ്പ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. അക്കൗണ്ടില്‍ മതിയായ പണമില്ലാതെ എടിഎമ്മില്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പരാജയപ്പെടുന്ന…

കുഞ്ചാക്കോ ബോബന്റെ ‘പദ്മിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പദ്മിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ സിനിമകള്‍ക്ക് ശേഷം സെന്ന ഹെഡ്‌ജെ സംവിധാനം…

രോഗികളാല്‍ നിറഞ്ഞ് ഒരു പഞ്ചായത്ത്

    കരിമുകള്‍ നിവാസികള്‍ കാന്‍സര്‍ രോഗികളായി മാറാന്‍ കാരണം ഫി​ലി​പ്സ്​ കാ​ർ​ബ​ൺ ക​മ്പ​നി​യു​ടെ മ​ലി​നീ​കരണം മൂലമാണ്. നിരന്തരമായ സമരത്തെ തുടര്‍ന്ന് മലിനീകരണ തോത് കുറയുന്ന രീതിയിലേയ്ക്ക്…