Thu. Dec 19th, 2024

Month: April 2023

മൂന്ന് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) അംഗീകാരം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്.…

ട്രെയിനിലെ തീവെയ്പ്പ്: അക്രമിയുടെ രേഖാചിത്രം പുറത്തുവിട്ടു; അന്വേഷണത്തിന് പ്രത്യേക സംഘം

1. ട്രെയിനിലെ തീവെയ്പ്പ്: അക്രമിയുടെ സിസിടിവി ദൃശ്യം പുറത്ത് 2. മോദി പരാമര്‍ശം: രാഹുല്‍ ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും 3. അരിക്കൊമ്പന്‍ കേസ്; വിദഗ്ധ സമിതി…

മുൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലയാളി അധ്യാപകന്‍ അറസ്റ്റില്‍

മുൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് ചെന്നൈ പൊലീസ്…

ട്രെയിൻ ആക്രമണം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി അനിൽ കാന്ത്

എലത്തൂരിലെ ട്രെയിൻ ആക്രമണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി അനിൽ കാന്ത്. പ്രതിയെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഡിജിപി പറഞ്ഞു.…

ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ തോല്‍വി:പരിശീലക സ്ഥാനം നഷ്ടപ്പെട്ട് ഗ്രഹാം പോട്ടര്‍

കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ  ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ചെല്‍സി പരിശീലക സ്ഥാനം നഷ്ടപ്പെട്ട് ഗ്രഹാം പോട്ടര്‍. വില്ലയ്‌ക്കെതിരായ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ആദ്യ…

രാമനവമി സംഘർഷം:പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നിരോധനാജ്ഞ

രാമനവമി ഘോഷയാത്രക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു. ജില്ലയുടെ ചില ഭാഗങ്ങളിൽ രാത്രി 10 വരെ…

‘കുറുക്കന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ അഭിനയിക്കുന്ന ചിത്രം…

‘കൊറോണ പേപ്പേഴ്‌സ്’ ഏപ്രില്‍ ആറിന് തീയേറ്ററുകളിലെത്തും

ഷെയ്ന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘കൊറോണ പേപ്പേഴ്‌സ്’ ഏപ്രില്‍ ആറിന് തീയേറ്ററുകളിലെത്തും. കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൊറോണ പേപ്പേഴ്‌സ്’.…

ബെലറൂസിന്റെ അതിർത്തിയിൽ ആണവായുധങ്ങൾ സ്ഥാപിക്കുമെന്ന് റഷ്യ

ബെലറൂസിന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് തങ്ങളുടെ ആണവായുധങ്ങൾ നീക്കുമെന്ന് മിൻസ്‌കിലെ റഷ്യൻ പ്രതിനിധി അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള മോസ്കോയുടെ തർക്കം വർധിപ്പിക്കാൻ ആണവായുധങ്ങൾ നാറ്റോയുടെ പരിധിയിൽ നിർത്താനാണ് റഷ്യയുടെ…