Mon. Nov 18th, 2024

Month: April 2023

ട്രെയിന്‍ തീവെയ്പ്പ് കേസ്: ഷാറൂഖ് സെയ്ഫി കൃത്യമായ ആസൂത്രണം നടത്തി; ഗുഢാലോചന നടന്നോയെന്ന് പരിശോധിക്കും

കോഴിക്കോട്: പെട്രോള്‍ വാങ്ങുന്നതിലടക്കം ഷാറുഖ് സെയ്ഫി കൃത്യമായ ആസൂത്രണം നടത്തിയെന്ന് പൊലീസ് കണ്ടെത്തല്‍. അതോടെ ആക്രമണത്തിന് പിന്നില്‍ ആരെങ്കിലും ഉണ്ടാകാമെന്ന അനുമാനത്തിലാണ് പൊലീസ്. ഡല്‍ഹി കേന്ദ്രീകരിച്ച് ഗുഢാലോചന…

ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ചു. 48.56 കോടി രൂപയാണ് പ്ലാന്റിനായി ചെലവ് കണക്കാക്കുന്നത്. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കുകയാണ് പുതിയ…

ടെക്സ്‌റ്റൈല്‍സ് മേഖലയില്‍ വന്‍ തൊഴിലവസരം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയിലെ ടെക്സ്‌റ്റൈല്‍സ് മേഖലയില്‍ വന്‍ തൊഴിലവസരം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി പിഎം മിത്ര പദ്ധതി പ്രകാരം ഏഴ് മെഗാ ടെക്സ്‌റ്റൈല്‍…

യുഎസിന്റെ സുപ്രധാന രഹസ്യരേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

വാഷിംങ്ടണ്‍: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെയും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളെയും സംബന്ധിച്ച അമേരിക്കയുടെ സുപ്രധാന രഹസ്യരേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. റഷ്യക്കെതിരായ ആക്രമണങ്ങള്‍ക്ക് യുക്രെയ്‌നെ സജ്ജമാക്കാനുള്ള യുഎസിന്റെയും നാറ്റോയുടെയും പദ്ധതികളുടെ…

വികസന പദ്ധതികളോട് തെലങ്കാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല: പ്രധാനമന്ത്രി

ഡല്‍ഹി: വികസന പദ്ധതികളോട് തെലങ്കാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ ഈ നടപടി മൂലം പല പദ്ധതികളും വൈകുന്നുവെന്നും കുടുംബാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ വികസനത്തിന് തടസം…

മോശമായി വസ്ത്രം ധരിക്കുന്നവര്‍ ശൂര്‍പ്പണഖ; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

1. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; പ്രതി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്ന് 2. ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ചു 3. അരിക്കൊമ്പനായി ജിപിഎസ്…

മോശമായി വസ്ത്ര ധരിക്കുന്ന പെണ്‍കുട്ടികള്‍ രാമായണത്തിലെ ശൂര്‍പ്പണഖയെന്ന് ബിജെപി നേതാവ്

ഡല്‍ഹി: മോശമായി വസ്ത്ര ധരിക്കുന്ന പെണ്‍കുട്ടികള്‍ രാമായണത്തിലെ ശൂര്‍പ്പണഖയെ പോലെയാണെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗീയ. സ്ത്രീകള്‍ ദേവതകളാണെന്നും അവര്‍ മോശം വസ്ത്രം ധരിച്ചാല്‍ ശൂര്‍പ്പണഖയെ പോലെയാകുമെന്നാണ്…

ഗഗന്‍യാന്‍: രണ്ട് നിര്‍ണായക പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ

ഇന്ത്യന്‍ യാത്രികരെ സ്വന്തം പേടകത്തില്‍ ആദ്യമായി ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാനുവേണ്ടി രണ്ട് നിര്‍ണായക പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ക്രൂ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനം, വികാസ് എന്‍ജിന്റെ…

മമ്മുട്ടി കമ്പനിയുടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി

മമ്മുട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രീകരണം പൂര്‍ത്തിയായ വിവരം മമ്മുട്ടിയാണ് പുറത്തു വിട്ടത്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജാണ്…

കുതിച്ചുയര്‍ന്ന് കൊവിഡ്: 6000 കടന്ന് പ്രതിദിന കണക്കുകള്‍

ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 6000 കടന്നു. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 6050 പുതിയ…