Mon. Nov 18th, 2024

Month: April 2023

മന്ത്രിമാരുടെ ‘കരുതലും കൈത്താങ്ങും’ അദാലത്ത്: അപേക്ഷക്ക് സര്‍വീസ് ചാര്‍ജ്ജ്, രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: മന്ത്രിമാരുടെ അദാലത്തിനായി അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി സ്വീകരിക്കുന്നതിന് ഓരോ അപേക്ഷക്കും സര്‍വീസ് ചാര്‍ജ്ജും സ്‌കാന്‍ ചെയ്യുന്നതിനും പ്രിന്റ് ചെയ്യുന്നതിനും ഫീസും ഏര്‍പ്പെടുത്തിയതിനെതിരെ കടുത്ത വിമര്‍ശനം.…

ആഘോഷങ്ങളിൽ ബിയർ നിരോധിച്ച് ഹിമാചല്‍പ്രദേശിലെ കീലോംഗ് പഞ്ചായത്ത്

വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളിലും ബിയർ നല്കുന്നത് നിരോധിച്ച് ഹിമാചല്‍പ്രദേശിലെ കീലോംഗ് പഞ്ചായത്ത്. ചടങ്ങുകളിലെ ആവശ്യമില്ലാത്ത ചെലവ് തടയാൻ കല്യാണങ്ങളിലും മറ്റ് ആഘോഷങ്ങളിലും ബിയർ വിളമ്പുന്നത് നിർത്താൻ ഇന്നലെ…

യാത്രക്കാരൻ ജീവനക്കാരോട് മോശമായി പെരുമാറി: ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

ജീവനക്കാരോട് യാത്രക്കാരൻ മോശമായി പെരുമാറിയതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. വിമാന ജീവനക്കാരോട് യാത്രക്കാരൻ ദേഷ്യപ്പെടുകയും…

ക്ഷേത്രത്തിലെ ഷെഡിന് മുകളില്‍ മരം വീണ് അപകടം; എട്ട് മരണം

മുംബൈ: മഹാരാഷ്ട്രയിലെ അകോലയില്‍ ക്ഷേത്രത്തിന് മുന്നിലെ തകര ഷെഡിനുമുകളിലേക്ക് കൂറ്റന്‍ മരം വീണ് ഏഴ് മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായരാഴ്ച രാത്രി ഏഴ് മണിയോടെ…

ഉത്തരാഖണ്ഡിൽ ജയിൽ തടവുകാർക്കിടയിൽ എച്ച്ഐവി ബാധ പടരുന്നു

ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജയിലിൽ 44 തടവുകാർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. എച്ച്ഐവി പോസിറ്റീവായ തടവുകാരിൽ ഒരു വനിതയും ഉൾപ്പെടുന്നു. തടവുകാരിൽ എച്ച്ഐവി പടരുന്നതിൽ ആശങ്കയുണ്ടെന്ന് ഡോ. പരംജിത്ത്…

രാമ നവമി പതാകയെ ചൊല്ലി തർക്കം: ജംഷഡ്പൂരിൽ നിരോധനാജ്ഞ

ജാർഖണ്ഡിലെ ജംഷഡ്പൂരിൽ രാമ നവമി ആഘോഷങ്ങൾക്ക് പിന്നാലെയുണ്ടായ സംഘർഷത്തെ തുടർന്ന് രാജ്യവ്യാപക ആക്രമണമുണ്ടായി. രാമ നവമി പതാകയെ ചൊല്ലിയാണ് പ്രതിഷേധമുണ്ടായത്. തുടർന്ന് ജംഷഡ്പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈല്‍…

കോവിഡ് കേസുകളിൽ വീണ്ടും വർധന: രാജ്യത്ത് 5880 പുതിയ രോഗികൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 5880 പേർക്ക്. ഇതോടെ രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 35,199 പേരായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമായതായി…

പ്രതിരോധ കുത്തിവെപ്പിൽ ശരീരം തളർന്നതായി സംഭവം: ബാലാവകാശ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും

ആലപ്പുഴയിൽ പൂച്ച കടിച്ചതിനെ തുടർന്ന് നടത്തിയ പ്രതിരോധ കുത്തിവെപ്പിൽ പതിനാല് വയസ്സുകാരന്റെ ശരീരം തളർന്നുവെന്ന പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും. കുട്ടിയുടെയും രക്ഷകർത്താക്കളുടെയും ഡോക്ടറുടെയും മൊഴിയാണ്…

സൂപ്പർ കപ്പ്: ഗോകുലം എഫ്‌സിക്ക് ആദ്യ മത്സരം

ഹീറോ സൂപ്പർ കപ്പിൽ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ എടികെ മോഹൻ ബഗാനാണ് എതിരാളികൾ. ഇന്ന് വൈകിട്ട് അഞ്ച്…

രാഷ്ട്രീയ പ്രവേശന വാർത്തയിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ പ്രവേശന വാർത്ത നിഷേധിച്ച് നടൻ ഉണ്ണി മുകുന്ദൻ. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും താൻ ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഉണ്ണി മുകുന്ദൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. താൻ…