ബാലസാഹിത്യകാരന്‍ കെ വി രാമനാഥന് അന്തരിച്ചു
പ്രമുഖ ബാലസാഹിത്യകാരന്‍ കെ വി രാമനാഥന് അന്തരിച്ചു. 91 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി…
പ്രമുഖ ബാലസാഹിത്യകാരന്‍ കെ വി രാമനാഥന് അന്തരിച്ചു. 91 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി…
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനക്കപ്പെട്ട ശേഷം ആദ്യമായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തും. വൈകിട്ട് 3 മണിയോടെ…
കെഎസ്ആർടിസി പെൻഷൻ വിതരണത്തിലുണ്ടായ വീഴ്ചയിൽ മുന്നറിയിപ്പുമായി ഹൈക്കോടതി. പെൻഷൻ ലഭിക്കാത്തവർക്ക് വ്യാഴാഴ്ച്ചക്കകം പെൻഷൻ നൽകണമെന്ന് കോടതി നിർദേശിച്ചു. അല്ലാത്തപക്ഷം, ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി…
ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചല്‍ പ്രദേശിലെത്തും. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അരുണാചല്‍ പ്രാദേശിലേക്കുള്ള അമിത്…
വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട് ‘ എന്ന് പേര് നല്കി. സര്‍ക്കാര്‍–അദാനി ഗ്രൂപ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. തുറമുഖത്തിനായി ഉടൻ ലോഗോ തയ്യാറാക്കും. ജനുവരിയിൽ…
എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഷൊര്‍ണൂരില്‍ പ്രതിയെ സഹായിക്കാന്‍ ആളുണ്ടായിരുന്നു എന്ന നിഗമനത്തെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഷൊര്‍ണൂരിലെ…
രാജ്യത്ത് അടുത്ത അഞ്ച് ദിവസം ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വിവിധ പ്രദേശങ്ങളില്‍ കൂടുമെന്നാണ്…
പാരീസ്: ഫ്രാന്‍സില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ്ടും അപകടം. മാഴ്സെ നഗരത്തിലെ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ്ട് എട്ട് പേരെ കാണാതായി. അപടകത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍…
ആല്‍പ്സ് പര്‍വതനിരയിലെ ഹിമപാതത്തില്‍ നാലു പേര് മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ രണ്ടുപേര്‍ ഗൈഡുമാരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. ഫ്രഞ്ച് ആല്‍പ്സ്…
1. ട്രെയിന്‍ തീവെയ്പ്പ് കേസ്: ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം 2. അരിക്കൊമ്പന് വീണ്ടും കോടതിയിലേക്ക് 3. കൊവിഡ്: രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്‍ 4. മന്ത്രിമാരുടെ കരുതലും കൈത്താങ്ങും…