Mon. Jan 13th, 2025

Month: April 2023

സൂപ്പർ സോണിക് ചാര ഡ്രോൺ വിക്ഷേപിക്കാൻ ചൈന പദ്ധതിയിടുന്നുവെന്ന് അമേരിക്ക

സൂപ്പർ സോണിക് ചാര ഡ്രോൺ ചൈന ഉടൻ വിക്ഷേപിക്കുമെന്ന് റിപ്പോർട്ട്. ശബ്ദത്തെക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈ ആൾട്ടിറ്റൂഡ് ചാര ബലൂൺ ചൈന ഉടൻ വിക്ഷേപിക്കുമെന്ന് നാഷണൽ…

‘ദസറ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

നാനിയെ കേന്ദ്ര കഥാപാത്രമാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ‘ദസറ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം മെയ് 30…

വന്ദേ ഭാരത്; രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചു

വന്ദേ ഭാരത് എക്സ്‌പ്രസിന്റെ രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് പരീക്ഷണ ഓട്ടം. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 5.20നാണ് യാത്ര ആരംഭിച്ചത്. 6.11…

അരിക്കൊമ്പന്റെ സ്ഥലം മാറ്റം: ഹൈക്കോടതി ഇന്ന് പരിഗണിക്കും

അരിക്കൊമ്പന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്പെഷ്യൽ  സിറ്റിങ്…

മതം ഏതായാലും പിതാവിൽ നിന്ന് വിവാഹച്ചെലവ് ലഭിക്കാൻ മകൾക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി

മതം ഏതായാലും പിതാവിൽ നിന്ന് വിവാഹച്ചെലവ് ആവശ്യപ്പെടാനുള്ള അവകാശം മകൾക്കുണ്ടെന്ന് ഹൈക്കോടതി. അവിവാഹിതരായ പെൺമക്കളുടെ നിയമപരമായ ഈ അവകാശം മതത്തിന്‍റെ അടിസ്ഥാനത്തിൽ നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് അനിൽ കെ…

വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് നിരാമയ റിട്രീറ്റ് കമ്പനി ഏറ്റെടുത്തു

കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് കമ്പനി ഏറ്റെടുത്തു. ഏപ്രില്‍ 15നാണ് ഇരുകമ്പനികളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. ഏപ്രില്‍…

കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യും

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത്. കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യു.…

ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‌സ് അനുമതി ലഭിച്ച വാര്‍ത്ത പങ്കുവച്ച് പ്രധാനമന്ത്രി

ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‌സ് അനുമതി ലഭിച്ച വാര്‍ത്ത പങ്കുവച്ച് പ്രധാനമന്ത്രി. വിനോദ സഞ്ചാരമേഖലയ്ക്കും പ്രത്യേകിച്ച്, അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാര്‍ത്തയാണിതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ…

നാളെ മുതൽ മിൽമ പാലിന് വില കൂടും

1. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ തീപ്പിടിത്തം 2. ട്രെയിൻ തീ വെപ്പ് കേസ്: പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും 3. നാളെ മുതൽ മിൽമ പാലിന് വില…

ചലച്ചിത്ര താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഫെഫ്ക

മലയാള ചലച്ചിത്ര താരങ്ങള്‍ക്കെതിരെ ആരോപണവുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. മലയാള സിനിമാ രംഗം വെല്ലുവിളി നേരിടുന്നുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ചില…