Wed. Jan 15th, 2025

Month: April 2023

പ്രളയത്തിന്റെയും അതിജീവനത്തിന്റെയും കഥയുമായി ‘2018’

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘2018’ ന്റെ ട്രെയിലർ പുറത്ത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ…

അപകീർത്തി കേസ്: വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ

അപകീർത്തി കേസിലെ കോടതി വിധിക്കെതിരെ കോൺഗ്രസ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. സെഷൻസ് കോടതി വിധിയിൽ അപാകതയുണ്ടെന്നും പരാതിക്കാരൻ പ്രധാനമന്ത്രി…

നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ,നഗരത്തിൽ കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 5 മണിക്ക് നാവികസേന വിമാനത്താവളത്തിൽ…

തൃശൂർ പൂരം ഇന്ന് കൊടിയേറും

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറുക. രാവിലെ 11.30 നും 11.45 നും ഇടയിലാണ് തിരുവമ്പാടി…

ലാവ്ലിൻ കേസ് വീണ്ടും സുപ്രീംകോടതിയിൽ

ലാവ്ലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജിയുമാണ് കോടതിയിലുള്ളത്. ജ​സ്റ്റി​സു​മാ​രാ​യ എം…

വന്ദേ ഭാരതും സ്വപ്ന പദ്ധതിയായ കെ റെയിലും തൃശൂർ പൂരത്തിനെത്തും

വന്ദേ ഭാരതും സ്വപ്ന പദ്ധതിയായ കെ റെയിലും തൃശൂർ പൂരത്തിനെത്തും  28ന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സാംപിൾ വെടിക്കെട്ടിലാണ് ആകാശത്ത് ഓടിക്കളിക്കുന്ന തീവണ്ടിയുമായി തിരുവമ്പാടിയെത്തുന്നത്. പെസോയുടെയും ജില്ലാ…

എഐ ക്യാമറയിൽ അഴിമതി; സർക്കാരിനെ വെല്ലുവിളിച്ച് ചെന്നിത്തല

എഐ ക്യാമറ വെച്ചതിൽ ഏറെ ദുരൂഹതയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരും ട്രാഫിക് സുരക്ഷയ്ക്ക് എതിരല്ല. എന്നാൽ അതിന്റെ പേരിൽ അഴിമതി നടത്താൻ അനുവദിക്കില്ല.…

ദശമൂലം ദാമു’ എത്തുമെന്ന് സുരാജ്

ചട്ടമ്പിനാട്’ എന്ന സിനിമയിലെ കഥാപാത്രം ദശമൂലം ദാമു നായകനാകുന്ന സിനിമ എത്തുമെന്ന് സുരാജ് വെഞ്ഞരുമൂട്. പ്രൊജക്റ്റ് ഒരുക്കുന്നത് രതീഷ് ബാലകൃഷ്‍ണ പൊതുവാളാണ്. രതീഷ് ബാലകൃഷ്‍ണൻ തന്നെയാണ് ചിത്രത്തിന്റെ…

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാർ; രോഗികളെ സ്ട്രെച്ചറിൽ ചുമന്ന് ചുമട്ടു തൊഴിലാളികൾ

ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികളെ സ്ട്രെച്ചറിൽ ചുമന്ന് ചുമട്ടു തൊഴിലാളികൾ. കാസർഗോഡ് ജനറൽ ആശുപത്രിയിലാണ് സംഭവം. ഒരു മാസം മുമ്പാണ് ലിഫ്റ്റ് തകരാറിലായത്. തകരാർ പരിഹരിക്കാൻ ആശുപത്രി…

മഹാരാഷ്ട്രയിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 4 മരണം

മഹാരാഷ്ട്രയിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. പൂനെ-ബെംഗളൂരു ഹൈവേയിലെ നർഹെ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മുംബൈ-ബെംഗളൂരു ദേശീയ പാതയിൽ…