Sun. Jan 19th, 2025

Month: April 2023

ഓപ്പറേഷൻ കാവേരിക്ക് നേതൃത്വം നൽകാൻ വി മുരളീധരൻ ജിദ്ദയിൽ

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ കാവേരി തുടരുന്ന സാഹചര്യത്തിൽ ദൗത്യത്തിന് നേതൃത്വം നൽകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലെത്തി. സുഡാനിൽ നിന്നും ജിദ്ദയിലെത്തിക്കുന്ന…

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും

വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന്…

അരിക്കൊമ്പനെ പിടികൂടണമെന്ന ഹര്‍ജി; വീണ്ടും തള്ളി സുപ്രീംകോടതി

അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി വീണ്ടും തള്ളി. സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. നേരത്തെ സംസ്ഥാനത്തിന്റെ ഹര്‍ജി തള്ളിയതാണെന്ന് കോടതി പറഞ്ഞു. അതേസമയം,…

മാനനഷ്ടക്കേസില്‍ രാഹുലിന് ആശ്വാസം; നടപടികള്‍ പട്‌ന കോടതി നിര്‍ത്തിവച്ചു

മോദി ജാതിപ്പേരുകാരെ അവഹേളിച്ചതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് പട്‌ന പ്രത്യേക കോടതിയിലെ നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ചൊവ്വാഴ്ച രാഹുല്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പട്‌ന ഹൈക്കോടതി പറഞ്ഞു. അടുത്തമാസം 15ന്…

ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്റര്‍ പരീക്ഷണം വിജയം

ഡിഫന്‍സ് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) ഇന്ത്യന്‍ നാവിക സേനയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) ഇന്റര്‍സെപ്റ്റിന്റെ പരീക്ഷണം വിജയം. ബംഗാള്‍ ഉള്‍ക്കടലിലയിരുന്നു പരീക്ഷണം.…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത. മധ്യ, തെക്കൻ ജില്ലകളില്ലാണ് കൂടുതൽ മഴ ലഭിക്കുക. ഇടുക്കിയിലും പത്തനംതിട്ടയിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ലഭിക്കുമെങ്കിലും…

പ്രതിഷേധ സമരത്തിലേക്ക് രാഷ്ട്രീയ പാർട്ടികളെ സ്വാഗതം ചെയ്ത് ഗുസ്തി താരങ്ങൾ

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക ആരോപണത്തിൽ നടപടി സ്വീകരിക്കാത്തത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിലേക്ക് രാഷ്ട്രീയ പാർട്ടികളെ സ്വാഗതം ചെയ്ത് ഗുസ്തി താരങ്ങൾ.…

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; പാട്ന കോടതിയുടെ ഉത്തരവ് ബിഹാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

പാട്‌ന: മോദി പരാമര്‍ശത്തില്‍ ബിഹാറില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പാട്‌ന കോടതിയുടെ ഉത്തരവ് ബിഹാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. നാളെ കേസ്…

അട്ടപ്പാടിയില്‍ ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു

പാലക്കാട്: അട്ടപ്പാടി തേക്കുപ്പനയിലയില്‍ ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു.  ഇന്നലെ വൈകീട്ട് പഞ്ചക്കാട്ടില്‍ കശുവണ്ടി പെറുക്കാന്‍ പോയതായിരുന്നു അദ്ദേഹം. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ്…

മലങ്കര വര്‍ഗീസ് വധക്കേസ് മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

മലങ്കര വര്‍ഗീസ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് സിബിഐ കോടതിയുടെ വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ…