Sat. Jan 18th, 2025

Day: April 27, 2023

ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതാകാൻ കാരണം മുസ്‌ലിങ്ങൾ; പ്രവീണ്‍ തൊഗാഡിയ

ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതാകാൻ കാരണം മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവായിരുന്ന പ്രവീണ്‍ തൊഗാഡിയ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ കുറഞ്ഞ് വരികയാണെന്നും…

കാലാവസ്ഥാ വ്യതിയാനം; ഹിമാനികളിൽ 2,720 ബില്യൺ ടൺ ഐസ് നഷ്ടപ്പെട്ടതായി റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഭൂമിയിലെ 200,000 ത്തോളം ഹിമാനികളിൽ 10 വർഷത്തിനുള്ളിൽ 2,720 ബില്യൺ ടൺ ഐസ് നഷ്ടപ്പെട്ടതായി കണ്ടെത്തി. യൂറോപ്പിന്റെ ക്രയോസാറ്റ് ഉപഗ്രഹമാണ് വിവരങ്ങൾ പുറത്ത്…

‘തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ വേണ്ട’; ബോൺവിറ്റയോട് ദേശീയ ബാലാവകാശ കമ്മീഷൻ

തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകളും പരസ്യങ്ങളും ഉൽപ്പന്നങ്ങളിൽ നിന്ന് പിൻവലിക്കാൻ ബോൺവിറ്റ നിർമ്മാണ കമ്പനിയോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. ബോൺവിറ്റ നിർമ്മിക്കുന്ന മൊണ്ടെലെസ് ഇന്റർനാഷണൽ ഇന്ത്യയോട് മുഴുവൻ പരസ്യങ്ങളും…

കാളാമുഖന്‍ ആയി ജയറാം; ‘പൊന്നിയിൻ സെൽവൻ 2’ നാളെ തീയേറ്ററുകളിൽ

മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം’ നാളെ തീയേറ്ററുകളിലെത്തും. രണ്ടാം ഭാഗത്തിൽ വ്യത്യസ്തമായ വേഷപകർച്ചയിൽ നടൻ ജയറാം എത്തുന്നു. കാളാമുഖന്‍ എന്ന കഥാപാത്രമായി എത്തുന്നുവെന്ന…

‘താനാരാ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ്…

‘കിർക്കന്റെ’ പോസ്റ്റർ പുറത്ത്

കനി കുസൃതി, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷ് സംവിധാനം ചെയ്യുന്ന കിർക്കന്റെ പോസ്റ്റർ പുറത്ത്. ജോഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔൾ മീഡിയ…

‘പോസ്റ്ററിലും ട്രെയിലറിലും പ്രാധാന്യം വേണം’; ഷെയ്ന്‍ നിഗത്തിന്റെ കത്ത് പുറത്ത്

സിനിമയുടെ പോസ്റ്ററിലും ട്രെയിലറിലും തന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഷെയ്ന്‍ നിഗം അയച്ച കത്ത് പുറത്ത്. നിർമാതാവ് സോഫിയ പോളിനയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത് .…

ഒടിടി പ്ലാറ്റ്‌ഫോം ഉള്ളടക്കത്തിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കങ്ങളിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം. ഐടി നിയമം 2021 പ്രകാരം നിലവാരം കുറഞ്ഞ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ…

അമ്മയിൽ അംഗത്വം നേടാനൊരുങ്ങി ശ്രീനാഥ് ഭാസി; നടപടി വിലക്കിന് പിന്നാലെ

ചലച്ചിത്ര സംഘടനകളുടെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാനൊരുങ്ങി ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫീസിൽ താരം നേരിട്ടെത്തിയാണ് അപേക്ഷ കൈമാറിയത്. എന്നാൽ, താര സംഘടനയുടെ ചട്ടങ്ങള്‍പ്രകാരം…

തെഹ്റാൻ ഭീകരാക്രമണം: അമേരിക്ക പിഴ നൽകണമെന്ന് ഇറാൻ കോടതി

2017ൽ തെഹ്റാനിൽ ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ അമേരിക്കക്ക് 312 ദശലക്ഷം ഡോളർ പിഴയിട്ട് ഇറാൻ കോടതി.18 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ അമേരിക്കക്കെതിരെ നേരിട്ടുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല. യുഎസ്…