Mon. Dec 23rd, 2024

1. പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

2. തൃശൂര്‍ പൂരത്തിന് കൊടിയേറി

3. ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു

4. അട്ടപ്പാടിയില്‍ വയോധികനെ ചവിട്ടി കൊലപ്പെടുത്തി

5. പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി കെ സുധാകരന്‍

6. ഇന്നും നാളെയും ട്രെയില്‍ ഗതാഗതത്തില്‍ നിയന്ത്രണം

7. വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ല

8.വയനാട് കാര്‍ നിയന്ത്രണംവിട്ട് അപകടം

9. ചിന്നക്കനാലില്‍ കാട്ടാന ആക്രമണം

10. സര്‍ക്കസ് കുലപതി ജമിനി ശങ്കരന്‍ അന്തരിച്ചു

11. അപകീര്‍ത്തി കേസ്: കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

12. സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നു

13. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു

14. എം കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്

15. ഇന്ത്യ-ചൈന സൈനികതല ചര്‍ച്ച നടത്തി

16. തെലങ്കാനയില്‍ മുസ്ലിം സംവരണം എടുത്തു കളയുമെന്ന് അമിത് ഷാ

17. ‘2018’ ന്റെ ട്രെയിലര്‍ പുറത്ത്

18. ‘കസ്റ്റഡി’യിലെ ആദ്യ ഗാനം പുറത്ത്

19. ‘ഹീരാമണ്ഡി’ ഈ വര്‍ഷം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്

20. ബാന്ദ്രയുടെ ടീസര്‍ പുറത്ത്

21. ‘വിടുതലൈ’ ഒടിടിയിലേക്ക്

22. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഇന്ന് 50-ാം പിറന്നാള്‍

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം