Wed. Dec 18th, 2024

Day: April 17, 2023

പരീക്ഷണയോട്ടം പൂർത്തിയാക്കി വന്ദേ ഭാരത് എക്‌സ്പ്രസ്

ട്രയൽ റൺ പൂർത്തിയാക്കി വന്ദേ ഭാരത് എക്‌സ്പ്രസ്.ഏഴ് മണിക്കൂർ 10 മിനിറ്റ് പിന്നിട്ട് വന്ദേ ഭരത് കണ്ണൂരിലെത്തി. 12.20 ഓടെയാണ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ വന്ദേഭാരത് എത്തിയത്.…

സുഡാന്‍ കലാപം: വെടിയേറ്റ കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി

സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. 24 മണിക്കൂറിന് ശേഷമാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഫ്‌ലാറ്റില്‍ നിന്ന് മാറ്റാനായത്.കലാപത്തിനിടെ…

അരിക്കൊമ്പൻ കേസിൽ സംസ്ഥാനം നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

അരിക്കൊമ്പൻ കേസിൽ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന വിദഗ്ധസമിതിയുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ്…

ഭട്ടിൻഡ സൈനിക ക്യാമ്പിലെ വെടിവെപ്പ്: ഒരു സൈനികൻ പിടിയിൽ

ഭട്ടിൻഡ സൈനിക ക്യാമ്പിലുണ്ടായ വെടിവെപ്പിൽ ഒരു സൈനികൻ പിടിയിൽ. കഴിഞ്ഞ ദിവസം നാല് സൈനികരെ പൊലീസ് ചോദ്യം ചെയ്തതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതേസമയം, പിടിയിലായ…

വൈറലായി സൂര്യയുടെ ‘കങ്കുവാ’

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പീരിയോഡിക് ത്രില്ലർ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘കങ്കുവാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 10 ഭാഷകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. യുവി…

‘800’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ‘800’ന്റെ  ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ‘സ്ലം ഡോഗ് മില്യനെയർ’ എന്ന…

ബെംഗളൂരു എഫ്സി സൂപ്പര്‍ കപ്പ് സെമിയിൽ; ബ്ലാസ്റ്റേഴ്‌സ് പുറത്ത്

ഹീറോ സൂപ്പര്‍ കപ്പില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്. ബെംഗളൂരു എഫ്സിക്കെതിരായ മൽസരം സമനിലയിൽ കലാശിക്കുകയും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ശ്രീനിഥി ഡെക്കാണ്‍, റൗണ്ട്ഗ്ലാസ് പഞ്ചാബിനോട് പരാജയപ്പെടുകയും…

‘നല്ല നിലാവുള്ള രാത്രി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്ത്

മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ…

റഹ്മാൻ-ഭാവന ചിത്രം; ടൈറ്റിൽ പ്രഖ്യാപനം ഉടൻ

റഹ്മാൻ, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റിയാസ് മാറാത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.…

ജോഷി ചിത്രം ‘ആന്റണി’ എത്തുന്നു

ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യുടെ പൂജയും ലോഞ്ചിംഗും കൊച്ചിയിൽ നടന്നു. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍…