Sat. Jan 18th, 2025

Day: April 16, 2023

തളിക്കുളം വാഹനാപകടം:മരണം മൂന്നായി

തളിക്കുളം വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിരാമി എന്ന 11 വയസ്സുകാരി മരിച്ചു. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, പറവൂര്‍ സ്വദേശികളായ പത്മനാഭന്‍,…

കാലാവസ്ഥ ഉപഗ്രഹം വിക്ഷേപിച്ച് ചൈന

കാലാവസ്ഥ ഉപഗ്രഹം വിക്ഷേപിച്ച് ചൈന. വിക്ഷേപണത്തിന്‍റെ ഭാഗമായി തായ്‌വാന്‍റെ വടക്ക് ഭാഗത്ത് ചൈന വിമാനം പറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.റോക്കറ്റ് അവശിഷ്ടങ്ങൾ വീഴാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. ഇന്ന്…

ആദ്യ ഐപിഎല്ലിനൊരുങ്ങി അർജുൻ ടെണ്ടുൽക്കർ

അർജുൻ ടെണ്ടുൽക്കർക്ക് ഇന്ന് ഐപിഎൽ അരങ്ങേറ്റം. വാങ്കഡെയിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് ഇറങ്ങുമ്പോൾ പ്ലേയിങ് ഇലവനിൽ അർജുനുമുണ്ട്.രോഹിത് ശര്‍മയ്ക്ക പകരമാണ് അർജുൻ എത്തുന്നത്. വനിതാ ടീമിന്റെ…

കോലാറിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ലോക്സഭാ അയോഗ്യതയ്ക്ക് കാരണമായ 2019 ലെ പ്രസംഗ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പണമെല്ലാം ഒഴുക്കുന്നത് അദാനിക്ക് വേണ്ടിയാണെന്നും എന്നാൽ…

വന്ദേഭാരത് വിഡ്ഢിത്തമാണെന്ന് ഇ ശ്രീധരൻ

വന്ദേഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമല്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുൻ എംഡിയും ബിജെപി നേതാവുമായ ഇ ശ്രീധരൻ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീധരന്റെ പരാമർശം.…

‘നീലവെളിച്ചം’ ഏപ്രിൽ 20ന്

ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 20ന് തീയേറ്ററുകളിലെത്തും. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗ്ഗവീനിലയം എന്ന കൃതിയെ…

‘കണ്ണൂർ സ്ക്വാഡിന്റെ’ സെക്കൻഡ് ലുക്ക് പുറത്ത്

മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ‘കണ്ണൂർ സ്ക്വാഡിന്റെ’ സെക്കൻഡ് ലുക്ക് റിലീസ് ചെയ്തു. നൻപകൽ നേരത്ത് മയക്കം,​ റോഷാക്ക്,​ കാതൽ എന്നിവയ്ക്ക് ശേഷം…

‘ഗരുഡന്റെ’ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്ത്

സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഗരുഡന്റെ’ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും റിലീസായി. അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ…

പുതിയ വെബ് സീരീസുമായി റത്തീന; പ്രധാന കഥാപാത്രമായി റിമ കല്ലിങ്കൽ

‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസിൽ പ്രധാന കഥാപാത്രമായി റിമ കല്ലിങ്കൽ എത്തുന്നു. നൃത്തത്തെ അടിസ്ഥാനമാക്കിയുള്ള കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് രശ്മി…

വയോധികയെ അപമാനിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

കണ്ണൂരിൽ മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയെ അപമാനിച്ചെന്ന പരാതിയില്‍ ധര്‍മ്മടം എസ്എച്ച്ഒയ്ക്ക്  സസ്പെന്‍ഷന്‍. വയോധിക എത്തിയ കാറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും മ‍ർദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ്…