Thu. Dec 19th, 2024

Day: April 13, 2023

താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവം: കാസര്‍കോട് കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കാസര്‍കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ വാടകയ്ക്ക് കൊടുത്തയാള്‍ പോലീസ് കസ്റ്റഡിയിലായി. കസ്റ്റഡിയിലായ…

മഅദനിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും; ഇളവ് നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍. രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് മദനിയെന്ന് കര്‍ണാടക സര്‍ക്കാരിന്റെ…

ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയ ചികിത്സ ലഭിക്കുന്നില്ല; സര്‍ക്കാര്‍ ഇടപെടല്‍ തേടി വീണ്ടും സഹോദരന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സഹോദരന്‍ അലക്‌സ് വി ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ രൂപീകരിച്ച…

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ഏപ്രില്‍ 24 ന്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഏപ്രില്‍ 24ലേക്ക് മാറ്റി. ഏപ്രില്‍ 25 നെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം…

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; പ്രതിയെ ഇന്ന് ഷൊര്‍ണൂരിലെത്തിച്ച് തെളിവെടുക്കും

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. റെയില്‍വേ സ്റ്റേഷന്‍, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോള്‍ പമ്പ് എന്നിവിടങ്ങളില്‍…

ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും

ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ബിജു മേനോനും ആസിഫ് അലിയും എത്തുന്നു. പൂർണ്ണമായും ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമായിരിക്കും എന്നാണ് റിപ്പോർട്ട്.…

സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും; സൂര്യപ്രകാശമേല്‍ക്കരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മിക്കയിടങ്ങളിലും 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിലെ…

രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടകേസ്; പരാതി നല്‍കി സവര്‍ക്കറുടെ സഹോദര പുത്രന്‍

രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടകേസ് നല്‍കി വിഡി സവര്‍ക്കറുടെ സഹോദര പുത്രന്‍. പൂനെ കോടതിയിലാണ് വിഡി സവര്‍ക്കറുടെ സഹോദര പുത്രന്‍ സത്യകി സവര്‍ക്കര്‍ കേസ് നല്‍കിയിരിക്കുന്നത്. സവര്‍ക്കര്‍ക്കെതിരെ…

തിരക്കഥാകൃത്ത് എസ് എൻ സ്വാമി സംവിധാന രംഗത്തേക്ക്; ധ്യാൻ ശ്രീനിവാസൻ നായകൻ

തിരക്കഥാകൃത്ത് എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാവുന്നു. അപർണ്ണ ദാസ് ആണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം ഏപ്രിൽ 15…

‘പൊന്നിയിൻ സെൽവൻ’ 2 ലെ രണ്ടാമത്തെ ഗാനം പുറത്ത്

മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ശിവോഹം’ എന്ന പുതിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സത്യപ്രകാശ്, ഡോ.നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്,…