Sat. Jan 18th, 2025

Day: April 10, 2023

കെഎസ്ആർടിസി പെൻഷൻ വിതരണം: ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കെഎസ്ആർടിസി പെൻഷൻ വിതരണത്തിലുണ്ടായ വീഴ്ചയിൽ മുന്നറിയിപ്പുമായി ഹൈക്കോടതി. പെൻഷൻ ലഭിക്കാത്തവർക്ക് വ്യാഴാഴ്ച്ചക്കകം പെൻഷൻ നൽകണമെന്ന് കോടതി നിർദേശിച്ചു. അല്ലാത്തപക്ഷം, ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി…

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം; അമിത് ഷാ അരുണാചല്‍പ്രദേശിലേക്ക്

ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചല്‍ പ്രദേശിലെത്തും. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അരുണാചല്‍ പ്രാദേശിലേക്കുള്ള അമിത്…

വിഴിഞ്ഞം തുറമുഖത്തിന് പുതിയ പേര്

വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ പോര്‍ട് ‘ എന്ന് പേര് നല്കി. സര്‍ക്കാര്‍–അദാനി ഗ്രൂപ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. തുറമുഖത്തിനായി ഉടൻ ലോഗോ തയ്യാറാക്കും. ജനുവരിയിൽ…

ട്രെയിന്‍ തീവെയ്പ്പ് കേസ്: പ്രതിക്ക് ട്രെയിനില്‍ സഹായം ഉണ്ടായിരുന്നതായി സംശയം

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഷൊര്‍ണൂരില്‍ പ്രതിയെ സഹായിക്കാന്‍ ആളുണ്ടായിരുന്നു എന്ന നിഗമനത്തെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഷൊര്‍ണൂരിലെ…

രാജ്യത്ത് അടുത്ത അഞ്ച് ദിവസം ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

രാജ്യത്ത് അടുത്ത അഞ്ച് ദിവസം ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വിവിധ പ്രദേശങ്ങളില്‍ കൂടുമെന്നാണ്…

ഫ്രാന്‍സില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; എട്ട് പേരെ കാണാതായി

പാരീസ്: ഫ്രാന്‍സില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ്ടും അപകടം. മാഴ്‌സെ നഗരത്തിലെ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ്ട് എട്ട് പേരെ കാണാതായി. അപടകത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍…

ആല്‍പ്‌സ് പര്‍വതനിരയിലെ ഹിമപാതം; നാല് മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

ആല്‍പ്‌സ് പര്‍വതനിരയിലെ ഹിമപാതത്തില്‍ നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ രണ്ടുപേര്‍ ഗൈഡുമാരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. ഫ്രഞ്ച് ആല്‍പ്‌സ്…

ട്രെയിന്‍ തീവെയ്പ്പ് കേസ്: പ്രതിക്ക് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സൂചന

1. ട്രെയിന്‍ തീവെയ്പ്പ് കേസ്: ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം 2. അരിക്കൊമ്പന്‍ വീണ്ടും കോടതിയിലേക്ക് 3. കൊവിഡ്: രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്‍ 4. മന്ത്രിമാരുടെ കരുതലും കൈത്താങ്ങും…

മന്ത്രിമാരുടെ ‘കരുതലും കൈത്താങ്ങും’ അദാലത്ത്: അപേക്ഷക്ക് സര്‍വീസ് ചാര്‍ജ്ജ്, രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: മന്ത്രിമാരുടെ അദാലത്തിനായി അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി സ്വീകരിക്കുന്നതിന് ഓരോ അപേക്ഷക്കും സര്‍വീസ് ചാര്‍ജ്ജും സ്‌കാന്‍ ചെയ്യുന്നതിനും പ്രിന്റ് ചെയ്യുന്നതിനും ഫീസും ഏര്‍പ്പെടുത്തിയതിനെതിരെ കടുത്ത വിമര്‍ശനം.…

ആഘോഷങ്ങളിൽ ബിയർ നിരോധിച്ച് ഹിമാചല്‍പ്രദേശിലെ കീലോംഗ് പഞ്ചായത്ത്

വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളിലും ബിയർ നല്കുന്നത് നിരോധിച്ച് ഹിമാചല്‍പ്രദേശിലെ കീലോംഗ് പഞ്ചായത്ത്. ചടങ്ങുകളിലെ ആവശ്യമില്ലാത്ത ചെലവ് തടയാൻ കല്യാണങ്ങളിലും മറ്റ് ആഘോഷങ്ങളിലും ബിയർ വിളമ്പുന്നത് നിർത്താൻ ഇന്നലെ…