Wed. Dec 18th, 2024

Day: April 3, 2023

ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ തോല്‍വി:പരിശീലക സ്ഥാനം നഷ്ടപ്പെട്ട് ഗ്രഹാം പോട്ടര്‍

കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ  ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ചെല്‍സി പരിശീലക സ്ഥാനം നഷ്ടപ്പെട്ട് ഗ്രഹാം പോട്ടര്‍. വില്ലയ്‌ക്കെതിരായ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ആദ്യ…

രാമനവമി സംഘർഷം:പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നിരോധനാജ്ഞ

രാമനവമി ഘോഷയാത്രക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു. ജില്ലയുടെ ചില ഭാഗങ്ങളിൽ രാത്രി 10 വരെ…

‘കുറുക്കന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ അഭിനയിക്കുന്ന ചിത്രം…

‘കൊറോണ പേപ്പേഴ്‌സ്’ ഏപ്രില്‍ ആറിന് തീയേറ്ററുകളിലെത്തും

ഷെയ്ന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘കൊറോണ പേപ്പേഴ്‌സ്’ ഏപ്രില്‍ ആറിന് തീയേറ്ററുകളിലെത്തും. കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൊറോണ പേപ്പേഴ്‌സ്’.…

ബെലറൂസിന്റെ അതിർത്തിയിൽ ആണവായുധങ്ങൾ സ്ഥാപിക്കുമെന്ന് റഷ്യ

ബെലറൂസിന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് തങ്ങളുടെ ആണവായുധങ്ങൾ നീക്കുമെന്ന് മിൻസ്‌കിലെ റഷ്യൻ പ്രതിനിധി അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള മോസ്കോയുടെ തർക്കം വർധിപ്പിക്കാൻ ആണവായുധങ്ങൾ നാറ്റോയുടെ പരിധിയിൽ നിർത്താനാണ് റഷ്യയുടെ…

ട്രെയിനിൽ തീയിട്ട സംഭവം: അക്രമിയുടേതെന്ന് കരുതപ്പെടുന്ന ബാഗ് കണ്ടെത്തി

ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ അക്രമിയുടേതെന്ന് കരുതപ്പെടുന്ന ബാഗ് വിദഗ്ദ്ധ സംഘം കണ്ടെത്തി. ബാഗിൽ നിന്നും മൊബൈൽ ഫോണും ലഘുലേഖകളും പെട്രോൾ…

ബ്രഹ്മപുരം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചി കോർപറേഷനിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ഉണ്ടാക്കിയ കരാർ…

ഐപിഎല്ലിൽ ആദ്യ ജയത്തിനായി ചെന്നൈ ഇന്നിറങ്ങും

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ രണ്ടാം മൽസരം. ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ്  ചെന്നൈയുടെ എതിരാളികൾ. സീസണിലെ ആദ്യ മത്സരത്തിൽ സൂപ്പർ കിംഗ്‌സ് ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ച്…

റഷ്യയിൽ സ്ഫോടനം: മിലിട്ടറി ബ്ലോഗർ കൊല്ലപ്പെട്ടു

റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. റഷ്യന്‍ സൈനിക റിപ്പോര്‍ട്ടറും ബ്ലോഗറുമായ വ്‌ലാഡ്‌ലെന്‍ ടറ്റാര്‍സ്‌കിയാണ് കൊല്ലപ്പെട്ടത്. കഫേയില്‍ സംഗീത പരിപാടി നടന്നുകൊണ്ടിരുന്ന…

ട്രെയിനിൽ തീ കൊളുത്തിയ സംഭവം: ട്രാക്കിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ രക്ഷപ്പെടാൻ ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം ട്രാക്കിൽ കണ്ടെത്തി. …