Sun. Dec 22nd, 2024

Month: April 2022

കടലുണ്ടിപ്പുഴയിൽ നിന്നും ലഭിച്ചത് മാലിന്യചാകര

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിൽ ഇറങ്ങിയ യുവാക്കൾക്ക് തോണികൾ നിറയെ ലഭിച്ചത് മാലിന്യക്കൂമ്പാരം. കടലുണ്ടിപ്പുഴ സംരക്ഷണസമിതിയും മൂന്നിയൂർ ചുഴലി സാസ്‌കോ ഫൗണ്ടേഷനും ചേർന്നാണ് കടലുണ്ടിപ്പുഴയിൽ തോണിയിലിറങ്ങി ശുചീകരണവും ബോധവത്കരണ പ്രവർത്തനങ്ങളും…

ദില്ലിയിലെ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ ബൈഡനെതിരെ പോസ്റ്റര്‍

ദില്ലി: ദില്ലിയിലെ അമേരിക്കന്‍ എംബസിക്ക് പുറത്തെ ബോര്‍ഡില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എംബസിക്ക് പുറത്തുള്ള സൈൻബോർഡിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെയുള്ള…

ട്രാവൽ ഏജൻസി വഴി ടിക്കറ്റ് വിൽക്കാനൊരുങ്ങി കെഎസ്ആർടിസി

കോഴിക്കോട്: റെയിൽവേ മാതൃകയിൽ ബസ് ടിക്കറ്റുകളും ട്രാവൽ ഏജൻസികൾ വഴി ഓൺലൈനായി വിൽക്കാനൊരുങ്ങി കെഎസ്ആർടിസി. പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയുടെ ബസുകളുടെയും കെഎസ്ആർടിസി ബസുകളുടെയും ടിക്കറ്റാണ് ട്രാവൽ…

ഫേസ്ബുക്കിനും വാട്സാപ്പിനുമടക്കം വിലക്കേർപ്പെടുത്തി ശ്രീലങ്ക

കൊളംബോ: അടിയന്തരാവസ്ഥയക്കും കർഫ്യൂവിനും പിറകെ ശ്രീലങ്കയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. സാമൂഹ്യ മാധ്യങ്ങളുടെ ഉപയോഗത്തിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, വാട്സപ്പ്ഉൾപ്പടെയുള്ള സാമൂഹിക…

വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ തിരിച്ചുവരവ്: കാരണം വെളിപ്പെടുത്തി രജപക്സെ

2021ലെ ടി20 ലോകകപ്പിന് പിന്നാലെ ശ്രീലങ്കയുടെ ഇടംകൈയ്യൻ ബാറ്റർ ഭാനുക രജപക്‌സെ ഞെട്ടിക്കുന്നൊരു പ്രഖ്യാപനം നടത്തി, ഈ വർഷം ജനുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നു…

യുക്രൈൻ അഭയാർത്ഥികൾക്കായി “ആപ്പ്” നിർമിച്ച് ഇന്ത്യൻ വിദ്യാർത്ഥി

ന്യൂഡൽഹി: യുക്രൈനിയൻ ജനതയുടെ കണ്ണീരിന് ഇതുവരെ അറുതിവന്നിട്ടില്ല. യുദ്ധം തകർത്തുകളഞ്ഞ മണ്ണിൽ ഇനി ബാക്കിയുള്ളത് പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങളും ചോരയുടെ മണവും നിസ്സഹായതയോടെ ലോകത്തിന് മുന്നിൽ നിൽക്കുന്ന ജനങ്ങളുമാണ്.…

മാധ്യമങ്ങൾ ഇടതുപക്ഷത്തെയാകെ അപമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോൺ ആയി മാധ്യമങ്ങൾ മാറരുതെന്നും മാധ്യമങ്ങൾ ഇടതുപക്ഷത്തെയാകെ അപമാനിക്കുന്നുവെന്നും മുഖ്യമന്ത്രി കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ…

മെഡിക്കൽ വിദ്യാർത്ഥികൾക്ക് ചരക പ്രതിജ്ഞ നിർബന്ധമാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ

ന്യൂഡൽഹി: മെഡിക്കൽ വിദ്യാർത്ഥികൾ ചികിത്സാരംഗത്തേക്ക് കടക്കുംമുമ്പ് ചരക പ്രതിഞ്ജയെടുക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ. പുതുതായി പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. എതിർപ്പുകൾ അവഗണിച്ചാണ് ദേശീയ മെഡിക്കൽ കമ്മീഷൻ…

വിദ്യാർത്ഥികൾക്ക് സൗജന്യ ഓട്ടം; മാതൃകയായി ഓട്ടോ ഡ്രൈവർമാർ

പെരുമാതുറ: വിദ്യാർത്ഥികൾക്കായി സൗജന്യ ഓട്ടം നടത്തി ഓട്ടോ ഡ്രൈവർമാർ നാടിന് മാതൃകയാകുന്നു. പെരുമാതുറ ട്രാൻസ്ഫോർമർ ജങ്ഷനിലെ ഓട്ടോ ഡ്രൈവർമാരാണ് പെരുമാതുറ ഗവ എൽപിഎസിലെ വിദ്യാർത്ഥിഔകൾക്കായി രാവിലെയും വൈകുന്നേരവും…

ഇന്ധനവില കൂടിയതോടെ ബോട്ടുകൾ പൊളിച്ചു വിറ്റ് ഉടമകൾ

കൊല്ലം: രജിസ്ട്രേഷൻ ഫീസ് കൂട്ടിയതിന് പുറമേ ഇന്ധന വില കൂടി കുതിച്ചുയർന്നതോടെ പിടിച്ചു നിൽക്കാനാകാതെ മത്സ്യബന്ധന ബോട്ടുകൾ ആക്രിവിലയ്‌ക്ക്‌ പൊളിച്ചു വിൽക്കുന്നു. ജില്ലയിൽ രണ്ടുമാസത്തിനിടെ  300 ബോട്ടാണ്‌…