Tue. Nov 26th, 2024

Month: April 2022

അനധികൃത മണ്ണെടുപ്പ്; ടിപ്പർ ലോറിയും മണ്ണുമാന്തിയന്ത്രവും പൊലീസ് പിടിയിൽ

കേണിച്ചിറ: നിയമം ലംഘിച്ചു നേരം പുലരും മുൻപു മണ്ണു നീക്കം ചെയ്യുന്നതിനിടെ മണ്ണുമാന്തി യന്ത്രവും 3 ടിപ്പർ ലോറികളും പൊലീസ് പിടിച്ചെടുത്തു. പൂതാടി പഞ്ചായത്തിലെ കാറ്റാടിക്കവലയ്ക്കു സമീപം…

ചിറക്‌ വിടർത്താതെ എച്ച്‌എഎൽ

കാസർകോട്‌: പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്‌ (എച്ച്‌എഎൽ) കാസർകോട്‌ യൂണിറ്റ്‌ തുടങ്ങിയിടത്ത്‌ തന്നെ. സീതാംഗോളി കിൻഫ്ര പാർക്കിൽ സംസ്ഥാന സർക്കാർ നൽകിയ 196 ഏക്കർ…

പാകിസ്ഥാനിൽ ഭീകരാക്രമണം; അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ഭരണമാറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ ഭീകരാക്രമണം. ഖൈബർ പ്രവിശ്യയിൽ റോക്കറ്റ് ആക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്ക്. ഷഹബാസ് ഷെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ്…

കന്നിയാറിലെ കനാൽ നിർമ്മാണം പുഴയെ നശിപ്പിക്കുമെന്ന ഭീതി

മൂന്നാർ: കന്നിയാറിലെ ഒഴുക്ക് സുഗമമാക്കാൻ ലക്ഷ്യമിട്ട് പുഴമധ്യത്തിൽ കനാൽ നിർമിക്കുന്നത് പുഴയെയും ഒപ്പം പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറിനെ തന്നെയും നശിപ്പിക്കുമെന്ന് ആശങ്ക. 2018ലും 2019ലുമുണ്ടായ പ്രളയത്തിൽ കന്നിയാറിലുണ്ടായ…

മൊബൈല്‍ ​വെളിച്ചത്തില്‍ പരീക്ഷ എഴുതി മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ മൊ​ബൈ​ല്‍ ഫോ​ൺ ലൈ​റ്റ് വെ​ളി​ച്ച​ത്തി​ല്‍ പ​രീ​ക്ഷ എ​ഴു​തി വി​ദ്യാ​ര്‍ത്ഥി​ക​ള്‍. തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന ഒ​ന്നാം വ​ര്‍ഷ ബി​രു​ദ പ​രീ​ക്ഷ​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ളേ​ജി​ലെ ഇം​ഗ്ലീ​ഷ്…

ഏഷ്യാ കപ്പ് നടത്തിപ്പവകാശം ശ്രീലങ്കയ്ക്ക് നഷ്ടമായേക്കും

ഈ വർഷത്തെ ഏഷ്യാ കപ്പ് നടത്തിപ്പവകാശം ശ്രീലങ്കയ്ക്ക് നഷ്ടമാവും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വേദി മാറ്റാൻ അണിയറയിൽ നീക്കം തുടങ്ങിയത്. ഈ വർഷം ഓഗസ്റ്റ് 27…

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ, തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാനും രണ്ടാം…

ഇലോണ്‍ മസ്ക് ട്വിറ്റര്‍ ബോര്‍ഡിലേക്ക് ഇല്ലെന്ന് പരാഗ് അഗർവാൾ

കോടീശ്വരന്‍ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ബോര്‍ഡിന്‍റെ ഭാഗമാകില്ലെന്ന് ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍. മസ്‌ക് ട്വിറ്റര്‍ ബോർഡിലെത്തുമെന്ന് പരാഗ് അഗര്‍വാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം…

പത്തനംതിട്ട ജില്ലയിൽ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബ്

പത്തനംതിട്ട: ജില്ലയിൽ ആദ്യമായി സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് വരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആണ് സഞ്ചരിക്കുന്ന ലാബ് (ഫുഡ് സേഫ്റ്റി ഓൺ വീൽസ്) ഒരുങ്ങുന്നത്. നിലവിൽ…

തൃശൂർ പൂരം; വെടിക്കെട്ട് ഇക്കുറി പെൺകരുത്തിൽ

എരുമപ്പെട്ടി: പരമ്പരാഗതമായി വെടിക്കെട്ട് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകളാണ് ഇത്തവണ തൃശൂർ പൂരം വെടിക്കെട്ടിന്‍റെ കരാറുകാരി. എംഎസ് ഷീന സുരേഷിന്‍റെ കരവിരുതിലാണ് ഇത്തവണ തൃശൂരിന്‍റെ…