Wed. Dec 18th, 2024

Day: April 24, 2022

മലബാര്‍ മില്‍മക്ക് ഹൈടെക്ക് ആസ്ഥാനം വരുന്നു

കോഴിക്കോട്: ക്ഷീര വികസന മേഖലയില്‍ കേരളം വലിയ മുന്നേറ്റം നടത്തിയതായിമൃഗസംരക്ഷണ , ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് വീട്ടുമു‌റ്റത്ത് സേവനം ഉറപ്പു…

വിമാനത്തിൽ വെച്ച് സഹയാത്രികനെ ഇടിച്ചൊതുക്കി മൈക് ടൈസൺ

യു എസ്; വിമാനത്തിൽ വെച്ച് തന്നെ തുടർച്ചയായി ശല്യപ്പെടുത്തിയ സഹയാത്രികനെ ഇടിച്ചൊതുക്കി മുൻ ഹെവി വെയ്റ്റ് ലോകചാമ്പ്യൻ മൈക് ടൈസൺ. യു എസ്സിലെ സാൻഫ്രാൻസിസ്‌കോയിൽനിന്നുള്ള വിമാനത്തിലാണ് സംഭവം…

അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടികളെ നടുറോഡിൽ മർദ്ദിച്ച് യുവാവ്

മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ യുവാവിന്റെ അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നടുറോഡിൽ മർദ്ദനം. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെൺകുട്ടികളെ മർദ്ദിച്ചത്.…

അട്ടപ്പാടി സ്വദേശിനി വാഹനം ലഭിക്കാതെ ആശുപത്രി വരാന്തയിൽ

കോഴിക്കോട്: അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗക്കാരിയായ അർബുദരോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് തിരികെ പോകാൻ വാഹനം ലഭിക്കാതെ രാത്രിമുഴുവൻ ആശുപത്രിവരാന്തയിൽ കഴിച്ചുകൂട്ടിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ…

എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നൂറിലേറെ പേർ മരിച്ചു

നൈജീരിയ: നൈജീരിയയിൽ എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നൂറിലേറെ പേർ മരിച്ചു. റിവേഴ്സ് സ്റ്റേറ്റിൽ അനധികൃതമായി പ്രവർത്തിച്ച ശുദ്ധീകരണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പ്രാദേശിക ഭരണകൂടവും പരിസ്ഥിതി സംഘടനകളും…

ടിഎൽഡി ബാഡ്ജുകളിൽ കൂടിയ റേഡിയേഷൻ തോത്; അട്ടിമറി നീക്കമെന്നു സംശയം

കണ്ണൂർ: പരിയാരത്തെ ഗവ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ ജോലി ചെയ്യുന്ന 2 ഡോക്ടർമാരുടെയും 2 നഴ്സുമാരുടെയും ടിഎൽഡി ബാഡ്ജുകളിൽ(തെർമോ ലൂമിനസന്റ് ഡോസിമീറ്റർ) ഒരു വർഷത്തിനിടെയുണ്ടാകേണ്ട റേഡിയേഷൻ…